ഉള്ളടക്കത്തിലേക്ക് പോകുക
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
ബ്രേക്കിങ്
നടന്നത് ഹണി ട്രാപ്പോ? പിന്നിൽ യുവ നടിയും സംഘവും • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ • നടന്നത് ഹണി ട്രാപ്പോ? പിന്നിൽ യുവ നടിയും സംഘവും • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ •

പരാതിക്കാരിയെ പരസ്യമായി അപമാനിച്ചു…! കര്‍ശന നടപടി എടുക്കണമെന്ന് ഡബ്ല്യു.സി.സി

ലേഖകൻ: Rahul പ്രസിദ്ധീകരിച്ചത്: 27 Apr, 2022 01:37 PM
FacebookXWhatsAppLinkedIn

മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ മറ്റൊരു ലൈംഗിക പരാതി കൂടി പുറത്ത് വരുന്നത്.. നടനും നിര്‍മ്മാതാവും ആയ വിജയ് ബാബു കേസിലെ പ്രതി എന്നിരിക്കെ.. പരാതിക്കാരിയുടെ പേരും മറ്റ് വിവരങ്ങളും ആരോപണ വിധേയനായ വിജയ് ബാബു പുറത്ത് വിട്ടത്.. വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.. ഇപ്പോഴിതാ വിജയ് ബാബുവിന്റെ ഈ നീക്കത്തിന് എതിരെ ഡബ്ല്യു.സി.സി രംഗത്ത് വന്നിരിക്കുകയാണ്..

ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു… കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോള്‍ പരസ്യമാകുന്നു. കമ്മറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

പ്രൊഫഷണല്‍ സമവാക്യങ്ങളുടെയും പ്രൊഫഷണല്‍ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്.

ജുഡീഷ്യല്‍ പ്രക്രിയയിലേക്ക് സ്വയം സമര്‍പ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അധികാരികളോട് കര്‍ശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യര്‍ത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാര്‍ദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
#അവള്‍ക്കൊപ്പം…

  • vijay babu
  • vijay babu rape case
  • wcc
  • wcc facebook post

ലേഖകനെക്കുറിച്ച്

Rahul

B4blaze News പത്രപ്രവർത്തകൻ.

കൂടുതൽ ലേഖനങ്ങൾ →

അനുബന്ധ വാർത്തകൾ

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, അഭിജിത്ത് ജോസഫ് – സന്ദീപ് പ്രദീപ് ചിത്രം ആഗോള റിലീസ് നവംബർ 27 ന്; നിർമ്മാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

രഞ്ജിത്ത് സജീവിന്റെ ‘ഹാഫ്’: ഐഎഫ്എഫ്ഐ പ്രീമിയറും പുതിയ വിശേഷങ്ങളും

രഞ്ജിത്ത് സജീവിന്റെ ‘ഹാഫ്’: ഐഎഫ്എഫ്ഐ പ്രീമിയറും പുതിയ വിശേഷങ്ങളും

‘രാജീവ് ഗാന്ധി അന്ന് കൊല്ലപ്പെടുമെന്ന് അറിഞ്ഞാണോ അവർ അകലം പാലിച്ചത്, രാഷ്ട്രീയക്കാരാരും മരിച്ചില്ലല്ലോ’?: രാഹുലിനെതിരെ മേജർ രവി

‘രാജീവ് ഗാന്ധി അന്ന് കൊല്ലപ്പെടുമെന്ന് അറിഞ്ഞാണോ അവർ അകലം പാലിച്ചത്, രാഷ്ട്രീയക്കാരാരും മരിച്ചില്ലല്ലോ’?: രാഹുലിനെതിരെ മേജർ രവി

‘കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: റായ്ചന്ദ് വീട് ആരാധകർക്കായി തുറക്കുന്നു

‘കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: റായ്ചന്ദ് വീട് ആരാധകർക്കായി തുറക്കുന്നു

നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്കുശേഷം ‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് വിധു പ്രതാപിന്റെ മ്യൂസിക് ബാൻഡ്

നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്കുശേഷം ‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് വിധു പ്രതാപിന്റെ മ്യൂസിക് ബാൻഡ്

ഏറ്റവും പുതിയത്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, അഭിജിത്ത് ജോസഫ് – സന്ദീപ് പ്രദീപ് ചിത്രം ആഗോള റിലീസ്…

രഞ്ജിത്ത് സജീവിന്റെ ‘ഹാഫ്’: ഐഎഫ്എഫ്ഐ പ്രീമിയറും പുതിയ വിശേഷങ്ങളും

രഞ്ജിത്ത് സജീവിന്റെ ‘ഹാഫ്’: ഐഎഫ്എഫ്ഐ പ്രീമിയറും പുതിയ വിശേഷങ്ങളും

‘രാജീവ് ഗാന്ധി അന്ന് കൊല്ലപ്പെടുമെന്ന് അറിഞ്ഞാണോ അവർ അകലം പാലിച്ചത്, രാഷ്ട്രീയക്കാരാരും മരിച്ചില്ലല്ലോ’?: രാഹുലിനെതിരെ മേജർ രവി

‘രാജീവ് ഗാന്ധി അന്ന് കൊല്ലപ്പെടുമെന്ന് അറിഞ്ഞാണോ അവർ അകലം പാലിച്ചത്, രാഷ്ട്രീയക്കാരാരും മരിച്ചില്ലല്ലോ’?: രാഹുലിനെതിരെ മേജർ രവി

‘കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: റായ്ചന്ദ് വീട് ആരാധകർക്കായി തുറക്കുന്നു

‘കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: റായ്ചന്ദ് വീട് ആരാധകർക്കായി തുറക്കുന്നു

നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്കുശേഷം ‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് വിധു പ്രതാപിന്റെ മ്യൂസിക് ബാൻഡ്

നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്കുശേഷം ‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് വിധു പ്രതാപിന്റെ മ്യൂസിക് ബാൻഡ്

B4blaze News

Categories

  • News
  • Film News
  • Serial News
  • Sports

More Topics

  • Health
  • Technology
  • Politics
  • Bigg Boss

Quick Links

  • Privacy Policy
  • About Us
  • Contact Us
  • Grievance Redressal

© 2024 B4blaze News. Powered By B4 Entertainments P Ltd