കുറുപ്പ് വീണ്ടുമെത്തുന്നു! ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു 

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീബ് സത്യവർദ്ധൻ നിർമിച്ച ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്, ഇപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ചിത്രത്തിൽ നായകനായി എത്തുന്നത്…

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീബ് സത്യവർദ്ധൻ നിർമിച്ച ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്, ഇപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളികളുടെ താര ദമ്പതികളായ ഷാജി കൈലാസിന്റെയും, ആനിയുടെയും ഇളയ  മകനായ റുഷിൻ  ഷാജി കൈലാസ് ആണ്. ഈ ചിത്രത്തിലെ ടൈറ്റിൽ കഥപാത്രമായ കുറുപ്പിനെ അവതരിപ്പിക്കുന്നത് അബു സലിം ആണ്

ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്തു പുരോഗമിക്കുകയാണ്, ചിത്രത്തിൽ റുഷിന് കൂടാതെ അബു സലിം, ടിനി ടോം, ശ്രീജിത്ത് രവി, ജോണി ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, മുൻപ് സുകുമാര കുറുപ്പിന്റെ ചിത്രമായാ കുറുപ്പ് ദുൽഖർ ചിത്രം  റിലീസ് ചെയ്യ്തിരുന്നു.

കുറിപ്പിലെ അതുപോലെയുള്ള ചില പ്രശനങ്ങളും അതിനെ ചുറ്റിപറ്റിയ സംഭവ വികാസങ്ങളുമാണ് ഗ്യാങ്സ് ഓഫ് കുറുപ്പിലും കാണിക്കുന്നത്, തിരുവനന്തപുരത്തും പരിസര പ്രദേശനങ്ങളിലും ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സ്ക്യൂറ്റീവ് കുര്യൻ ജോസഫ്. കലാസംവിധാനം സാബുറാം,