ആ പ്രശ്നം ഗീത അന്ന് പരിഹരിച്ചു തന്നു അത്ര പവർഫുൾ ആണ്, സിദ്ധിഖ്

മലയാള സിനിമയിൽ ഒരുപാടു നല്ല വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി ആയിരുന്നു ഗീത, ഇപ്പോൾ താരത്തെ കുറിച്ച് നടൻ സിദ്ധിഖ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. നായർ സാബ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അന്ന് തന്നെ സഹായിച്ചത് നടി ഗീത ആയിരുന്നു. ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്കു തിരിച്ചു വരൻ ടിക്കറ്റ് ഓക്കേ അല്ലായിരുന്നു സിദ്ധിഖ് പറയുന്നു

കാശ്‌മീരിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് എന്നാൽ എനിക്ക് നാട്ടിലേക്കു തിരിച്ചു വരാൻ വേണ്ടിയുള്ള ടിക്കറ്റ് ഓക്കേ ആയില്ല. ആ സമയത്തു തീവ്രവാദത്തിന്റെ ചെറിയ ഭീതി യുണ്ടായിരുന്നു. അന്ന് മണിയൻ പിള്ള രാജുവും, മുകേഷും വന്നിട്ട് പറയുന്നു തീവ്രവാദികളുടെ വല്ല ആക്രമണം ഉണ്ടായാൽ എങ്ങനെ ഏതു നമ്പറിൽ വിളിക്കും

അവർ തന്നെ കളിയാ ക്കുകയാണ് , താൻ ആകെ പേടിച്ചു വിറച്ചു പോയി ആ സമയത്തു ഗീത എന്നോട് വന്നു ചോദിച്ചു ടികെറ്റ് ഓക്കേ ആയോ ഇല്ലെങ്കിൽ തരുക, ഞാൻ പറഞ്ഞു ടിക്കറ്റ് ഓക്കേ അല്ല അങ്ങനെ ടിക്കറ്റ് ഗീതയുടെ കൈയിൽ കൊടുത്തു, എന്തായാലും ഗീത ആ ടിക്കറ്റ് വാങ്ങിച്ചു എയർ പോർട്ട് മാനേജരെ കണ്ടു ടിക്കറ്റ് ഓക്കേ ആക്കി അത്ര പവർഫുൾ വുമൺ ആണ് അവർ, സിദ്ധിഖ് പറയുന്നു.

Suji