വീണ്ടും ഒരു വിവാഹം, സന്തോഷ വാർത്തയുമായി അനുശ്രീ!!

മിനിസ്ക്രീൻ പ്രേഷകരുടെ താരമായ അനുശ്രീയുടെ വിശേഷങ്ങൾ അതിവേഗം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താരം ഒളിച്ചോടി വിവാഹം കഴിച്ചതും, ഇപ്പോൾ ബന്ധം വേര്പിരിയുന്നതുമായ വാർത്തകൾ വളരെ വേഗത്തിൽ ആയിരുന്നു വൈറൽ ആയത്, എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയുമായി താരം എത്തുകയാണ്, താരം പറയുന്നത്  എന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷം ഇപ്പോൾ നടക്കുകയാണ് എന്ന

തന്റെ സഹോദഹരിയുടെ വിവാഹമാണ് ഇന്ന്, ബ്രാഹ്മണ  രീതിയിൽ തന്നെ ആയിരുന്നു ചടങ്ങുകൾ എല്ലാം നടന്നത്. താരം തന്നെയാണ് സഹോദരിയുടെ വിവാഹ വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചതും, തന്റെ സ്വന്തം സഹോദരിയല്ല ,ചിറ്റയുടെ മകൾ ആണ്, എങ്കിലും അവൾ എനിക്ക് സഹോദരി തന്നേയാണ്, മകനും അമ്മക്കും ഒപ്പം ആണ് അനുശ്രീ വിവാഹത്തിന് എത്തിയത്. ഇപ്പോൾ താരത്തിന്റെ ഈ വീഡിയോക്ക് നിരവധിപേരാണ് കമന്റുമായി എത്തുന്നത്.

താനും ഒളിച്ചോടി കല്യാണം കഴിച്ചില്ലെങ്കിൽ ഇങ്ങനൊരു വിവാഹം ഉണ്ടാകുമല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മകന്റെ കാര്യവും ആരാധകർ ചോദിക്കുന്നു, മകൻ ഇപ്പോൾ കമഴ്ന്നു വീഴും, എന്ന് അനുശ്രീ പറയുന്നു. എന്നാൽ ചില കമെന്റ്കൾ  വരുന്നത് അനുശ്രീയുടെ വിവാഹം ആണെന്ന് തെറ്റിദ്ധരിച്ചു എന്നാണ്,

Suji