കുടുംബപ്രേക്ഷകരുടെ പ്രിയ താര ദമ്പതികൾ ആണ് സജിനും, ഷഫ്നയും, സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ കഴിഞ്ഞ ദിവസം ഇവരുടെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെച്ചെത്തിയിരിന്നു ,തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒൻപതു വര്ഷം ആയി ഈ ഒരു സന്തോഷം ഇരുവരും ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്, ഈ താര ദമ്പതികൾ ബന്ധുക്കളുടയും , സുഹൃത്തുക്കളുടയും കൂടെ കേക്ക് കട്ട് ചെയ്യ്താണ് ആഘോഷം തുടങ്ങിയത്.