വിവാഹം കഴിഞ്ഞു ഒൻപതു വർഷം, സന്തോഷ വാർത്ത പങ്കുവെച്ചു സജിനും, ഷഫ്‌നയും!! 

കുടുംബപ്രേക്ഷകരുടെ പ്രിയ താര ദമ്പതികൾ ആണ് സജിനും, ഷഫ്‌നയും, സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ  കഴിഞ്ഞ ദിവസം ഇവരുടെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെച്ചെത്തിയിരിന്നു ,തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒൻപതു വര്ഷം…

കുടുംബപ്രേക്ഷകരുടെ പ്രിയ താര ദമ്പതികൾ ആണ് സജിനും, ഷഫ്‌നയും, സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ  കഴിഞ്ഞ ദിവസം ഇവരുടെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെച്ചെത്തിയിരിന്നു ,തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒൻപതു വര്ഷം ആയി ഈ ഒരു സന്തോഷം ഇരുവരും ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്, ഈ താര ദമ്പതികൾ ബന്ധുക്കളുടയും , സുഹൃത്തുക്കളുടയും കൂടെ കേക്ക് കട്ട് ചെയ്യ്താണ് ആഘോഷം തുടങ്ങിയത്.

ഒൻപതു വര്ഷം ആയി ഞങ്ങൾ ഒരുമിച്ചിട്ടു എന്നാൽ ഞങ്ങൾ കണ്ടിട്ടും, പ്രണയിച്ചിട്ടും 13  വര്ഷം ആയി, ഈ പതിമൂന്നു വർഷവും ഞാൻ നിങ്ങളിലേക്ക് അലിഞ്ഞു ചേരുകയാണ്, ഒരേ പോലെയാണ് ഞങ്ങൾ ജീവിതം മുന്നോട്ട് കാണുന്നത്. വാക്കിനേക്കാൾ അതീതം ആണ് കാര്യങ്ങൾ , ഞാന വളരെ സന്തോഷവതിയാണ് ഈ രീതിയിലുള്ള കുറിപ്പുമാണ് ഷഫ്‌ന പങ്കുവെച്ചതും, താരങ്ങളുടെ ഈ ആഘോഷത്തിൽ ആരാധകരും പങ്കുചേർന്നതുപോലെയാണ് കമെന്റുകളും എത്തുന്നത്, നിരവധി ആരാധകർ താരങ്ങൾക്ക് ആശംസകളും അറിയിച്ചിരുന്നു.

ഇരുവരും കഴിഞ്ഞ ദിവസം നടത്തിയ ക്യാന്റിൽ ഡിന്നറും, കേക്ക് കട്ടിങ്ങുമായുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് സജിനെ  മികച്ച നടനുള്ള അവാർഡ് ലഭിച്ചിരുന്നത്, സജിൻ എന്ന് പറയുന്നതിനേക്കാൾ പ്രേക്ഷകർക്ക് കൂടുതൽ പരിചയം സ്വാന്തനത്തിലെ ശിവനെ ആണ്, തന്റെ  വിജയത്തിന് പിന്നിൽ തന്റെ ഭാര്യ ഷഫ്‌ന ആണെന്ന് താരം മുൻപ് പലതവണയും പറഞ്ഞിട്ടുണ്ട്, പ്ലസ് ടു എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ചിരുന്നു അതിലെ നായിക ആയാണ് ഷഫ്‌ന അഭിനയിച്ചത്, നായകന്റെ സുഹൃത്തായിട്ട് ആയിരുന്നു സജിൻ അഭിനയിച്ചത്.