ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ ആഗ്രഹം സാധിച്ചിരിക്കുന്നു വരദ, എന്നാൽ ജിഷിൻ ഇല്ലേ എന്ന് ആരാധകർ 

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആയിരുന്നു വരദയും, ജിഷിനും. ഇവർക്കു ഒരു മകനും കൂടിയുണ്ട്, എന്നാൽ ഇരുവരും ബന്ധം വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ ഇതിനുമുന്പേ എത്തിയിരുന്നു, ഇപ്പോൾ ഇരുവരും വേര്പിരിഞ്ഞാണ് താമസിക്കുന്നത്. എന്നാൽ ഇപ്പോൾ…

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആയിരുന്നു വരദയും, ജിഷിനും. ഇവർക്കു ഒരു മകനും കൂടിയുണ്ട്, എന്നാൽ ഇരുവരും ബന്ധം വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ ഇതിനുമുന്പേ എത്തിയിരുന്നു, ഇപ്പോൾ ഇരുവരും വേര്പിരിഞ്ഞാണ് താമസിക്കുന്നത്. എന്നാൽ ഇപ്പോൾ വരദ തന്റെ ഒരു സന്തോഷ വാർത്തയാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഏറെ നാളത്തെ സ്വപ്ന സാക്ഷാൽകാരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ താരം പങ്കുവെച്ചിരിക്കുന്നത്.

പുതിയ വീട്, പുതിയ പ്രതീക്ഷകൾ എന്നിങ്ങനെ കുറിച്ച് കൊണ്ടാണ് താരം തന്റെ പോസ്റ്റ് പങ്കുവെച്ചത്.  ഹൗസ്സ് വാമിങ് 4 / 3/  2023 ,  ഒരുപാടു നാളത്തെ എന്റെ സ്വപ്ന സാഫല്യം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് എന്റെ ഈ വലിയ ആഗ്രഹം ഇപ്പോൾ നടന്നിരിക്കുന്നത്. കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് , ഒരുപാടു പ്രതീക്ഷകളോടും, സന്തോഷത്തോടും,പ്രാർത്ഥനകളോടും  ഇന്നലെ മുതൽ അവിടെ താമസം തുടങ്ങി. എന്റെ പപ്പക്കും, അമ്മക്കും ഒരുപാടു നന്ദി  വരദ കുറിച്ച്.

അവരില്ലായിരുനെങ്കിൽ ഇന്ന് എനിക്ക് ഇങ്ങനെ ആകാൻ കഴിയില്ലായിരുന്നു, കൂടാതെ എന്നെ പിന്തുണച്ച എന്റെ സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു. എന്റെ കൂടെ കട്ടക്ക് സപ്പോർട്ട് ആയി നിന്നവർക്കെല്ലാം എന്റെ നന്ദി അറിയിക്കുകയാണ്, വീടിന്റെ പാല് കാച്ചലും, വെഞ്ചിരിപ്പിന്റെയും ഫോട്ടോകൾ എല്ലാം തന്നെ വരദ പങ്കുവെച്ചിട്ടുണ്ട്, എന്നാൽ ഇതിൽ ഒന്നുമില്ലാത്തതെ ഭർത്താവ് ജിഷിൻ ആണ്,എന്നാൽ  ജിഷിൻ ഇല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നതും. എന്തായലും താരത്തിന്റെ ഈ ഒരു സ്വപ്ന സാക്ഷാത്കാരത്തിന് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.