Film News

സംഘടനയുടെ ഭാഗത്തു നിന്നും നേരത്തോടു നേരമായിട്ടും ഒരു പിന്തുണയും കണ്ടില്ല! എന്താണമ്മേ ഇങ്ങളെ നന്നാവാത്തത്, അമ്മയെ വിമർശിച്ചുകൊണ്ട് ഹരീഷ് പേരടി

രാമകൃഷനെതിരെ നർത്തകിയായ സത്യഭാമ ഇത്രയും അധിക്ഷേപങ്ങൾ പറഞ്ഞിട്ടും അമ്മ സംഘടന ഈ കാര്യത്തിൽ ഒരു പ്രതികരണവും നടത്താതിന്റെ പേരിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി, പീഡന കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ജാഗ്രത പോലും ഈ വിഷയത്തിൽ എടുകുന്നില്ലല്ലോ. നിങ്ങളൊക്കെ നല്ല നടിനടന്മാർ ആണെങ്കിലും ഈ വിഷയത്തിൽ ഇങ്ങനെ ഒന്നും അഭിനയിക്കരുത്, കുറച്ചു സിനിമകളിലെങ്കിലും അഭിനയിച്ച രാമകൃഷ്ണനെ പൊതു സമൂഹം മുഴുവൻ വരെ പിന്തുണച്ചു

എന്നാൽ അമ്മ സംഘടനയുടെ ഭാഗത്തു നിന്നും നേരത്തോട് നേരമായിട്ടും  ഇതുവരെയും ഒരു പിന്തുണയും കണ്ടില്ല, എന്താണ് പീഡന കേസിലെ പ്രതികളെ സംരക്ഷിക്കാൻ എത്തുന്നതുപോലെ ഈ കാര്യത്തിൽ ഇതുവരെയും സംഘടന ജാഗ്രത കാണിച്ചിട്ടില്ല, നിങ്ങളൊക്കെ നല്ല നാടിനടന്മാർ ആണെങ്കിലും എന്തിനാണ് ഇങ്ങനൊരു അഭിനയം

ചുരുങ്ങിയ പക്ഷം രാമകൃഷനൊരു വേദിയെങ്കിലും ഒരുക്കൂ, അയാൾ അവിടെ ആനന്ദനൃത്തമാടാട്ടെ, ഇതിൽ മെമ്പർ അല്ലാത്ത ഷാരുഖാനെ നിങ്ങൾ വേദി ഒരുക്കമെങ്കിൽ പിന്നെ രാമകൃഷ്ണനെന്തിനാണ് അയിത്തം, മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ, എന്താണമ്മേ ഇങ്ങളെ നന്നാവാത്തത് നടൻ പറയുന്നു

 

Suji