Categories: Film News

ഇനിയുള്ള തന്റെ ആഗ്രഹം ഒരു മാസ്സ് സിനിമ! അതിലെ തന്റെ പ്രിയനടനെ പറ്റി ദിലീഷ് പോത്തൻ

മലയാള സിനിമയിൽ നടനും സംവിധയകനാകുമായ താരം ആണ് ദിലീഷ് പോത്തൻ, ഇപ്പോൾ താരം തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഒരു ഫിലിം മേക്കർ എന്ന നിലയിൽ എല്ലാത്തരം സിനിമകളും ചെയ്യാൻ ആഗ്രഹം ഉണ്ട് എന്നാൽ ഇനിയുള്ള തന്റെ ആഗ്രഹം ഒരു മാസ്സ് സിനിമ ആണ് ദിലീഷ് പോത്തൻ.

ഇപ്പോൾ അതിനു വേണ്ടിയുള്ള ശ്രമം തുടരുകയാണ്, എന്നാൽ അതിൽ അഭിനയിക്കാൻ തന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ, ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യാൻ വലിയ ആഗ്രഹം ആയിരുന്നു, മുൻപ് ഞാൻ മാസ്സ് സിനിമകൾ ചെയ്യ്തിട്ടില്ല, എന്നാൽ ചെയ്യ്ത സിനിമകൾക്കെല്ലാം എന്റേതായ ഒരു സിഗ്നേച്ചർ ഉണ്ടാവണം, അതെനിക്കറിയില്ല

എല്ലാം ഷോണറുകളിലുമുള്ള സിനിമകൾ ചെയ്യാൻ ആഗ്രഹം ഉണ്ട്, ഞാൻ ചെയ്യ്ത മൂന്ന് സിനിമകളും മൂന്ന് രീതിയിൽ ആകും, ഞാൻ വിശ്വസിക്കുന്നത് ജോജിയും, മഹേഷും, തൊണ്ടിമുതലും എല്ലാം വേറെ വേറെ രീതിയിൽ ആണെന്ന്, എന്നാൽ പ്രേക്ഷകർക്ക് എല്ലാം ഒന്ന് പോലെ തോന്നുമായിരിക്കും ദിലീഷ് പോത്തൻ പറയുന്നു.

 

Suji