സിനിമ അന്താരാഷ്ട്ര പുരസ്‌കാരത്തിന്  അർഹമായി ‘ആയിഷ’

നാലാമത് സിനിമ അന്താരാഷ്ട്ര പുരസ്കാരത്തിനു ‘ആയിഷക്ക് അർഹമായി. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയ എം ജയചന്ദ്രനെ ആണ്അവാർഡ് കരസ്ഥമാക്കിയത്,   ആയിഷയുടെ പശ്ചാത്തല സംഗീതം അസാധ്യം എന്ന് ജൂറി വിഭാഗം പറയുന്നു. ചിത്രത്തിന് ഒരു  അറബ് ഫെസ്റ്റവലിന്റെ ഒരു അംഗീകാരവും ലഭ്യമാകുന്നഒരു പ്രത്യേകതയും ഈ അവാർഡിനെ ഉണ്ട്. മുസന്ദം ഐ ലാൻഡിൽ വെച്ച് നടന്ന മേളയുടെ സമാപന ചടങ്ങിൽ മുസന്ദം പ്രവഷി  ഗവർണ്ണർ സയ്യിദ് ഇബ്രാഹിം ബിന്‍ സെയ്ദ് അല്‍ ബുസൈദി ആണ്അ വാര്‍ഡ് ദാനം നടത്തിയ്ത

നിലമ്പൂർ ആയിഷയുടെ സൗദ്യ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്, ചിത്രത്തിൽ മഞ്ജു വാര്യർ തികച്ചു വെത്യസ്ത പുലർത്തിയിട്ടുണ്ട് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നത്. അമീർ പള്ളിക്കൽ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. ജനുവരി 20  നെ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുകയും, വലിയ പ്രേക്ഷക പ്രതികരണം ലഭിക്കുകയും ചെയ്യ്തിരുന്നു.

ഇപ്പോൾ ഈ ചിത്രത്തിന് ഇങ്ങനൊരു അഗീകാരം ലഭിച്ചതിൽ ഇതിന്റെ അണിയറപ്രവർത്തകർ വളരെ സന്തോഷത്തിലാണ്. ഇൻഡോ അറബിക് പാസ്ചതലത്തിൽ ഒരുങ്ങിയ ചിത്രം ത്തിനു ഒരു അറബ്  ഫെസ്റ്റിവലിൽ ലഭിക്കുന്ന  ഒരു അംഗീകാരവും ഈ അവാർഡിനുണ്ട്.

Suji