Categories: Film News

മലയാള സിനിമ എനിക്ക് സ്വന്തം അമ്മവീട് പോലെ! അവരാണ് അന്ന്  മലയാളത്തിൽ നിന്നും ബ്രേക്ക് എടുക്കാൻ പറഞ്ഞത്; ജയറാം

മലയാളത്തിലും, അന്യ ഭാഷ ചിത്രങ്ങളിലും ഒരുപോലെ പ്രേക്ഷകരെ അത്ഭുതപെടുത്തിയ നടനാണ് ജയറാം, ഇപ്പോൾ താരം മലയാള സിനിമയെ കുറിച്ചു൦ അതിൽ നിന്നും ബ്രേക്ക് എടുത്തതിന് കുറിച്ചും തുറന്നു പറയുകയാണ് ഫിലിം കമ്പാനിയനെ  നൽകിയ അഭിമുഖ്ത്തിൽ, മലയാള സിനിമ എന്ന് പറയുന്നത് എനിക്ക് എന്റെ സ്വന്തം ‘അമ്മ വീട് പോലെയാണ്, എപ്പോൾ വേണമെങ്കിലും അവിടെ കയറി ചെല്ലാം. തനിക്ക് അത്രക്ക് സ്വാതന്ത്ര്യമുള്ള സ്ഥലമാണ് ജയറാം പറയുന്നു.

താൻ കോവിഡ് സമയത്തു എല്ലാം ചർച്ച ചെയ്യ്തിരുന്നത് ഭാര്യയോടും മക്കളോടുമായിരുന്നു, അവർ ആണ് തന്നോട് പറഞ്ഞത് മലയാള സിനിമയിൽ നിന്നും തത്കാലം ഒരു ബ്രേക്ക് എടുക്കാൻ പറഞ്ഞത്, അതുപോലെ ഇനിയും നല്ലൊരു പ്രൊജക്റ്റ് വരും അത് ചെയ്യ്താൽ മതിയെന്നും, എന്നാൽ 365 ദിവസവും തെലുങ്കിലും, തമിഴിലും സിനിമ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. ശരിക്കും മലയാളത്തിൽ താൻ കാത്തിരുന്ന കിട്ടിയ നല്ലൊരു പ്രൊജക്റ്റ് ആയിരുന്നു സത്യൻ അന്തിക്കാടിന്റെ ‘മകൾ’

ഇതിൽ അഭിനയിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യമായാണ് താൻ കരുതുന്നത്, തനിക്ക് ഇഷ്ട്ടപെട്ട ഒരു സത്യൻ അന്തിക്കാട് ചിത്രമായിരുന്നു മകൾ, എനിക്ക് ജനിച്ച വളർന്ന കുടുംബം തന്നെയാണ് മലയാള സിനിമ, അതിൽ നിന്നും ബ്രേക്ക് എടുത്തത് കോവിഡ് വന്നു ലോകം മുഴുവൻ അടച്ചിടുന്ന ഒരു അവസ്ഥ വന്നപ്പോളാണ്, അത്പോലെ ഇപ്പോൾ ചെയ്യുന്ന ‘അബ്രഹാം  ഒസ്‌ലാർ’എനിക്കിഷ്ടപ്പെട്ട ഒരു ചിത്രം തന്നെയാണ് ജയറാം പറയുന്നു .

 

Suji