എന്റെ ആ ആഗ്രഹം ബാലികേറാമല പോലെ ആയതുകൊണ്ട് പാതി വഴിയിൽ അതുപേഷിച്ചു, ജോണി ആന്റണി 

നടനായും, സംവിധായകനുമായി സിനിമയിൽ തിളങ്ങിയ നടൻ ആണ് ജോണി ആന്റണി, ഇപ്പോൾ താരം തന്റെ ആഗ്രഹത്തെ കുറിച്ചും, സിനിമ വിശേഷങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്,…

നടനായും, സംവിധായകനുമായി സിനിമയിൽ തിളങ്ങിയ നടൻ ആണ് ജോണി ആന്റണി, ഇപ്പോൾ താരം തന്റെ ആഗ്രഹത്തെ കുറിച്ചും, സിനിമ വിശേഷങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്, യാതൊരു സിനിമ പശ്ചാത്തലവും ഇല്ലാത്ത കുടുംബത്തിൽ നിന്നും സിനിമ പ്രാന്ത് കൊണ്ട് മാത്രമാണ് സിനിമയിൽ എത്തിയത് തന്നെ ജോണി ആന്റണി പറയുന്നു.

സിനിമയിൽ വരുന്നതിനു മുൻപേ തന്നെ തനിക്ക് പള്ളിയിലച്ചൻ ആകാൻ ആയിരുന്നു ആഗ്രഹം, അതിനു കാരണം പള്ളിലച്ചൻ കൊടുക്കുന്ന ഭക്ഷണവും, ബഹുമാനവും കണ്ടിട്ടാണ്, ആ ആഗ്രഹം മനസിൽ വന്നത്, എന്നാൽ ആ ആഗ്രഹം എനിക്ക് ബാലികേറാമല പോലെ ആയതുകൊണ്ടാണ് അതുപേക്ഷിക്കേണ്ടി വന്നത്,എന്റെ അമ്മച്ചിയുടെ ആങ്ങള ഒരു അച്ഛൻ ആയിരുന്നു അദ്ദേഹം എന്റെ വീട്ടിൽ വരുമ്പോൾ  ആയിരിക്കും അവിടുത്തെ പൂവങ്കോഴിയെ കൊല്ലുന്നത്, അതും നല്ല ഭക്ഷണവും, അതുപോലെ എന്ത് ബഹുമാനവും ആണ് അവർക്ക് കിട്ടുന്നത്

അപ്പോൾ ആയാൽ അച്ഛനെ ആകുമ്പോൾ ഈ  ഭക്ഷണവും, ബഹുമാനവു൦ കിട്ടും അതുകൊണ്ടാണ് അങ്ങനെ ഒരു ആഗ്രഹം തോന്നിയത്, എന്നാൽ മനസിൽ എവിടെയോ ആ ആഗ്രഹത്തോടൊപ്പം സിനിമ എന്ന ആഗ്രഹവും ഉണ്ടായി, അച്ഛനായാൽ സിനിമയിൽ ജീവിതം ഉണ്ടാകില്ല അങ്ങനെ ആണ് സിനിമ മോഹം സാധ്യമാക്കിയത് ജോണി ആന്റണി പറയുന്നു,  സംവിധാനം ചെയ്യ്തപോൾ അപൂർവമായി അഭിനയിക്കണമെന്ന് തോന്നി, ഇനിയും ഈ അഭിനയം മടക്കുമ്പോൾ നോക്കാം സംവിധാനം താരം പറഞ്ഞു.