Thursday, May 19, 2022
HomeFilm Newsഫ്രാങ്കോയുടെ ലിംഗപൂജക്കായി വിശുദ്ധ സഭ ഒരുങ്ങട്ടെ. വിവാദ മോഡൽ ജോമോൾ ജോസഫ് !!

ഫ്രാങ്കോയുടെ ലിംഗപൂജക്കായി വിശുദ്ധ സഭ ഒരുങ്ങട്ടെ. വിവാദ മോഡൽ ജോമോൾ ജോസഫ് !!

പുരോഗമന ചിന്താ ധാരകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ജനശ്രെധ ആകര്‍ഷിച്ച യുവതിയാണ് ജോമോള്‍ ജോസഫ്‌. സ്ത്രീകള്‍ പുറത്തുപറയാന്‍ മടിക്കുന്ന പലകാര്യങ്ങളും ജോമോള്‍ തുറന്ന് ഫേസ്ബുക്കില്‍ കുറിക്കാറുണ്ട്. അടുത്തിടെ ആയിരുന്നു കിറ്റക്സ് ഉടമയ്‌ക്കെതിരെ ജോമോൾ രംഗത്ത് എത്തിയത്. ഫേസ്ബുക്കിൽ കൂടിയാണ് ജോമോൾ തന്റെ പ്രതികരണം അറിയിച്ചത്. ഇപ്പോൾ ഫ്രാങ്കോ മുളക്കലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജോമോൾ.

ജോമോളുടെ വാക്കുകൾ :ഫ്രാങ്കോയെപ്പോലുള്ള വിശുദ്ധന്മാരുടെ സഭയായി കത്തോലിക്കാ സഭ മാറുകയും, ആ സഭക്കും സഭയുടെ വിശുദ്ധന്മാർക്കും ഓശാന പാടലുകളുമായി കോടതികൾ വരെ കുരുത്തോല പിടിക്കുകയും ചെയ്യുന്ന ഈ കാലത്തും, മക്കളെ കർത്താവിന്റെ മണവാട്ടികളാകാനായി സഭക്ക് നേർച്ച നേർന്ന് അയക്കുന്ന മാതാപിതാക്കൾ ഒന്നാലോചിക്കണം, കർത്താവിന്റെ മണവാട്ടിയാകാൻ നിങ്ങൾ വ്രതമെടുത്തു പറഞ്ഞു വിടുന്ന പെൺകുട്ടികളെ വെപ്പാട്ടികളാക്കാനും, കർത്താവിന്റെ മണവാട്ടികളെ ബലാൽസംഗം ചെയ്യാനായും തക്കം പാർത്ത് ഫ്രാങ്കോ പുണ്യവാളനെ പോലുള്ള മദം പൊട്ടി നിൽക്കുന്ന വിത്തുകാളകൾക്ക് വിശപ്പകറ്റാനാണോ മക്കളെ വിട്ടുകൊടുക്കുന്നത് എന്ന്!! പുരോഹിതനാകാൻ ബ്രഹ്മചര്യം ആവധ്യമില്ല എന്ന് തുറന്നു പറയാൻ സഭ തയ്യാറാണോ?

അല്ലേൽ തന്നെ ബ്രഹ്മചര്യമോ, ആയെന്നാ ചായനം സാമീ എന്നാണല്ലോ സഭയുടെ നിലപാട്!! കർത്താവ് സഭ പണിതത് പുരോഹിതർക്ക് കന്യകളിൽ കാമം തീർക്കാൻ അവസരമൊരുക്കാനാണോ ? ഫ്രാങ്കോയെപ്പോലുള്ള നിരവധി വിത്തുകാളകളുടെ സഭയെ ഞാനൊക്കെ പണ്ടേ വിട്ടുപിടിച്ചതു നന്നായി. അല്ലേൽ നാളെ ഫ്രാങ്കോ പുണ്യവാളന്റെ തിരു ലിംഗം വരെ വിശേഷിപ്പായി പള്ളികളിൽ എഴുന്നള്ളിക്കുന്നതും, വിശ്വാസികൾ അത് തൊട്ടു വണങ്ങുന്നതും കാണേണ്ടി വന്നേനെ അന്നും ഇന്നും എന്നും ഇവരോടൊപ്പം മാത്രം.. അന്നും ഇന്നും എന്നും ഇവരെപ്പോലുള്ളവർക്കൊപ്പം മാത്രം..

- Advertisement -
Related News