വാഴക്കുല മോഷ്ടിച്ചതിനോ, അയൽവാസി വനിതാ സഖാവിന്റെ കുളിമുറി ദ്ര്യശ്യങ്ങൾ പകർത്തിയതിനോ അല്ല ഈ ക്രൂശീകരണം, ജോയ് മാത്യു 

ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ തെരെഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനൊപ്പം ,ജോയ് മാത്യു മത്സരിച്ചിരുന്നു, എന്നാൽ ജോയ് മാത്യുവിന്റെ പരാചയത്തെ തുടർന്ന് താരത്തിന് നിരവധി സൈബർ അക്ക്രമണങ്ങൾ ഉണ്ടായി, ഇപ്പോൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ചെത്തുകയാണ് താരം.കവിത  കോപ്പിയടിച്ചതോ,…

ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ തെരെഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനൊപ്പം ,ജോയ് മാത്യു മത്സരിച്ചിരുന്നു, എന്നാൽ ജോയ് മാത്യുവിന്റെ പരാചയത്തെ തുടർന്ന് താരത്തിന് നിരവധി സൈബർ അക്ക്രമണങ്ങൾ ഉണ്ടായി, ഇപ്പോൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ചെത്തുകയാണ് താരം.കവിത  കോപ്പിയടിച്ചതോ, വാഴക്കുല മോഷ്ടിച്ചതിനോ, അയൽവാസി സഖാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതോ അല്ല എന്റെ ക്രൂശീകരണത്തിനും കാരണം. നേരിനൊപ്പം നിന്ന് തോക്കുന്നതാണ് എനിക്കിഷ്ട്ടം ജോയ് മാത്യു പറയുന്നു.

റൈറ്റേഴ്‌സ് യൂണിയൻ തെരെഞ്ഞെടുപ്പിൽ 72 ൽ 50  വോട്ടു നേടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചത് ജോയ് മാത്യു വിനെ വെറും 22 വോട്ടാണ് ലഭിച്ചത്. ഫെഫ്കയുടെ തിരെഞ്ഞെടുപ്പിൽ ഞാൻ തോറ്റത് ചില കമ്മിക്കുഞ്ഞുങ്ങൾ വിജയിക്കുന്നതു എന്റെ ശ്രെദ്ധയിൽപെട്ടു. എതിരാളി ശ്കതനും, സുഹൃത്തുമായിരുന്നിട്ടും ഞാൻ ഈ മത്സരത്തിൽ പങ്കെടുത്തത് ഇതൊരു ചോദ്യം ചെയ്യാൻ പാടില്ലത്ത സംഘടന അല്ലെന്നും, എതിർ ശബ്ദങ്ങൾ കേൾപ്പിക്കണമെന്നുള്ള ഉദ്ദേശത്തിലാണ്.

72 പേരിൽ ആ 22 പേരുടെ ശബ്ദം എനിക്ക് ആശ്വാസകരം തന്നെയാണ്. ഞാൻ എന്റെ ശബ്ദം കേൾപ്പിക്കുന്നു, അതിനെ പിന്തുണക്കാൻ ആളുകൾ ഉണ്ട്, വിജയിക്കുന്ന യുദ്ധത്തിൽ മാത്രമേ പങ്കെടുക്കൂ എന്നുള്ളത് ഒരു യോദ്ധാവിനെ ചേർന്നതല്ല. യുദ്ധം ചെയ്യുക എന്നതാണ് അല്ലാതെ അവിടെ ജയപരാചയങ്ങൾക്ക് യാതൊരു സ്ഥാനവുമില്ല ജോയ് മാത്യു പറയുന്നു. നാലക്ഷരം വായിക്കൂ, പുസ്തകം കയ്യ് കൊണ്ട് എടുക്കാത്ത കമ്മി കുഞങ്ങൾക്ക് വേണ്ടി ഇത് സർപ്പിക്കുന്നു,