താൻ വർഷങ്ങളായി ഒരേ ഒരു നമ്പർ ആണ് ഉപയോഗിക്കുന്നത്!  കാരണം സൂര്യയുടെ കുടുംബം, ജ്യോതിക 

തമിഴകത്തെ നിരവധി ആരാധകരുള്ള താര ദമ്പതികൾ സൂര്യയും,ജ്യോതികയും, ഇപ്പോൾ സൂര്യയെയും സൂര്യയുടെ കുടുംബത്തെയും കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്, താൻ ഇരുപത് വര്ഷമായി ഒരേ ഒരു ഫോൺ നമ്പർ ആണ് ഉപയോഗിക്കുന്നത്, ഇതുവരെയും താൻ ആ നമ്പർ ചേഞ്ച് ചെയ്യ്തിട്ടില്ല, അതിനു കാരണം സുര്യയുടെ കുടുംബം , ശരിക്കും അദ്ദേഹത്തിന്റെ കുടുംബക്കാർ വളരെ സിമ്പിൾ ആണ് ,ആ ഒരു കാര്യം എനിക്കും ലഭിച്ചത് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുമാണ് ജ്യോതിക പറയുന്നു.

ഇരുപത് വര്ഷമായി താൻ ഒരേ മൊബൈൽ നമ്പർ ആണ് ഉപയോഗിക്കുന്നത് അത് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ലഭിച്ച ലളിത ജീവിത രീതി തന്നെ, ഇപ്പോൾ സൂര്യയുടെ കുടുംബവുമായി താൻ ഒത്തുചേർന്നിട്ട് പതിനാറ് വര്ഷമായി, എല്ലാം എന്റെ ആ വീട്ടിൽ നിന്നുമാണ് തുടങ്ങിയത് , സൂര്യയുടെ ക്യാരക്ടർ അങ്ങനെയാണ്, വളരെ സിംപിൾ, ഇപ്പോൾ ഞാനും ജ്യോതിക പറയുന്നു,

തന്റെ പുതിയ കാതൽ ദി കോറിന്റെ പ്രമോഷൻ ഭാഗമായ അഭിമുഖ്ത്തിലാണ് നടി ഈ കാര്യം വ്യക്തമാക്കിയത്, വര്ഷങ്ങള്ക്കു ശേഷമാണ് ജ്യോതിക മലയാളത്തിലെ ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്, കാതൽ ദി കോറിൽ മമ്മൂട്ടിയുടെ നായികയായാണ് ജ്യോതിക എത്തുന്നത്, ചിത്രം തീയറ്ററുകളിൽ ഗംഭീര പ്രേഷക സ്വീകാര്യത നേടി ഇപ്പോൾ മുന്നേറുകയാണ്.