സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു !

സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു 58 വയസായിരുന്നു. തിളക്കവും കണ്ണകിയും ഉൾപ്പടെ 23 സിനിമകൾക്ക് സംഗീതം നൽകി. അൽപസമയം മുൻപായിരുന്നു മരണം. mvr ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയവേ ആണ് മരണം സംഭവിച്ചത്. പ്രമുഖ സംഗീത സംവിധായകനായ കിതപ്പുറം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ ആണ്. കണ്ണൂർ ജില്ലയിലെ പിലാത്തറക്ക് അടുത്തുള്ള കൈതപ്പൂറം എന്ന സ്ഥലത്താണ് അദ്ദേത്തിന്റെ ജനനം.

മികച്ച പശ്ചാത്തല സംഗീത സംവിധായകനായിട്ട് കേരള സർക്കാരിന്റെ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.