മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് കലാഭവൻ ഹനീഫ്. ഇപ്പോൾ താരം ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്, തന്റെ മകന്റെ വിവാഹംആയിരുന്നു, ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും ചെയ്യ്തിരുന്നു. ഷാരുഖ് ഹനീഫ് എന്നാണ് മകന്റെ പേര്. കഴിഞ്ഞ മാസം 25 നെ ആയിരുന്നു വിവാഹം . ചിപ്പ എന്നാണ് വധുവിന്റെ പേര്, ഇപ്പോൾ ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകുകയാണ്