മിനിസ്ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടൻ ആണ് കൊല്ലം തുളസി.ഇപ്പോൾ താരം തനിക്കു സീരിയൽ രംഗത്തു ഉണ്ടായ മോശനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. താൻ അവരോടു തന്റെ പ്രതിഫലം കൂട്ടിച്ചോദിച്ചതിന്റെ പേരിൽ തന്റെ ചിത്രത്തിന് മാല വരെ അവർ ചാർത്തി, ഈ സംഭവം കുറച്ചു നാളുകൾക്ക് മുൻപായിരുന്നു നടന്നത്. താൻ സ്ത്രീ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്തായിരുന്നു കൊല്ലം തുളസി പറയുന്നു