കമലഹാസൻ ഒരു ഡാൻസർ തന്നെയാണ് എന്നാൽ മോഹൻലാൽ അങ്ങനെയല്ല കലാമാസ്റ്റർ!!

മലയാളത്തിലും, തെന്നിന്ത്യൻ ഭാഷകളിലും നിരവധി ഡാൻസ് കൊറിയോഗ്രാഫ് ചെയ്യ്തിട്ടുള്ള ഒരു നർത്തകി ആണ് കലാ മാസ്റ്റർ. പന്ത്രണ്ടാം വയ്യസിൽ  സിനിമ രംഗത്തേക്ക് എത്തിയതാണ്, ഇതിനോടകം 4000 ത്തോളം സിനിമകളിൽ താരം വർക്ക് ചെയ്യുതിട്ടുണ്ട്. ഇപ്പോൾ…

മലയാളത്തിലും, തെന്നിന്ത്യൻ ഭാഷകളിലും നിരവധി ഡാൻസ് കൊറിയോഗ്രാഫ് ചെയ്യ്തിട്ടുള്ള ഒരു നർത്തകി ആണ് കലാ മാസ്റ്റർ. പന്ത്രണ്ടാം വയ്യസിൽ  സിനിമ രംഗത്തേക്ക് എത്തിയതാണ്, ഇതിനോടകം 4000 ത്തോളം സിനിമകളിൽ താരം വർക്ക് ചെയ്യുതിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ ചില സിനിമാതാരങ്ങളെ ഡാൻസ് ചെയ്യിപ്പിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ്. മലയാളത്തിലെയും, തമിഴിലെയും അതി ശക്തരായ രണ്ടു നടന്മാർ ആണ് മോഹൻലാലും, കമല ഹാസനും. ഇവരുടെ ഡാൻസിന്റെ വത്യാസത്തെ കുറിച്ച് കാലമാസ്റ്റർ പറയുന്നിതിങ്ങനെ.

കമലഹാസൻ സാർ നല്ലൊരു കൊറിയോ ഗ്രാഫർ ആണ് അദ്ദേഹത്തിന്റെ ഡാൻസുകൾ എല്ലാം അത്യപൂർവം ആണ് എന്നാൽ ലാലേട്ടന്റെ ഡാൻസുകൾ അങ്ങനെയല്ല, ഡാൻസിന്റെ എല്ലാ സ്ടയിലും അദ്ദേഹത്തിനറിയാം. കമൽ സാറിനോട് എനിക്കൊരു ബഹുമാനം ആണ് കാരണം അദ്ദേഹം എന്റെ സീനിയർ ആണ് അതുപോലെ ലാലേട്ടനും എന്നാൽ അദ്ദേഹത്തിനോട് സീനിയോറിറ്റി കാണിക്കില്ല. ലാൽ സാറിനോട് ഞാൻ അമ്പതു ശതമാനം പറഞ്ഞുകൊടുത്തത് അദ്ദേഹം തൊണ്ണൂറു ശതമാനവും  കാണിച്ചു തരും കല മാസ്റ്റർ പറയുന്നു.

കുഞ്ചാക്കോ ബോബനും, പൃഥിരാജ് നല്ല ഡാൻസറെസ് തന്നെയാണ്. എന്നാൽ ജയസൂര്യയുടെ കാര്യം അങ്ങനെയല്ല, ഊമപ്പെണ്ണിനെ ഒരിയാടാപ്പയ്യൻ  എന്ന ചിത്രത്തിൽ ജയസൂര്യയെ ഡാൻസ് ചെയ്യിപ്പിക്കാൻ വളരെ പ്രയാസം ആയിരുന്നു. അവനോടു ഈ സ്റ്റെപ്പ് ചെയ്യേ,ആ സ്റ്റെപ്പ് ചെയ്യേ എനൊക്കെ പറഞ്ഞാലും അവൻ കോമഡി പറഞ്ഞു കൊണ്ട് നിന്ന് കളയും കാലമാസ്റ്റർ പറയുന്നു.