ആ വലിയ സർപ്രൈസ് വാർത്ത പുറത്ത് വരുന്നു

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് കാവ്യ മാധവൻ.  ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച താരമാണ് കാവ്യ മാധവൻ. ബാലതാരമായി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ കാവ്യ പിന്നീട് കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും പഠനത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് കാവ്യ സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തുന്നത്. ചിത്രത്തിലെ നായികയായാണ് കാവ്യ തിരിച്ച് വരുന്നത്. നായികയായി അഭിനയിച്ച ആ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ കാവ്യ മാധവനും ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ചിത്രത്തിൽ ആണ് പിന്നീട് കാവ്യ ഭാഗമായത്. മലയാളികളുടെ മുഴുവൻ നായിക സങ്കൽപ്പങ്ങളും ഒത്തിണങ്ങിയ താരം നിരവധി ആരാധകരെ ആണ് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്.

ഇടതൂർന്ന മുടിയും ഉണ്ടക്കണ്ണുകളുമായി മലയാള സിനിമയിലേക്ക് വന്ന താരം പിന്നീട് മലയാള സിനിമയിൽ ഒരു കാവ്യ വസന്തം തന്നെ തീർക്കുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചത്. കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ കാവ്യ മാധവന്റെ ആരാധകർ ആയിരുന്നു. കാവ്യ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചത് ദിലീപിനൊപ്പം ആയിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം വിവാഹ മോചിത ആയതോടെ വീണ്ടും തിരിച്ച് വരവ് നടത്തുകയായിരുന്നു. ശേഷം വീണ്ടും താരം സിനിമയിൽ സജീവമായെങ്കിലും ദിലീപിനെ വിവാഹം കഴിക്കുകയും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും ആണ് ഇപ്പോൾ.

എന്നാൽ ഇപ്പോൾ കാവ്യ മാധവനെ കുറിച്ച് ഇസ്റാഗ്രാമിൽ  വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ  നേടിയിരിക്കുന്നത്. കാവ്യയെ സംബന്ധിക്കുന്ന ഒരു വലിയ സർപ്രൈസ് വാർത്തയുണ്ട് എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങു്ന്നത്. അത് കേക്കാൻ നിങ്ങൾ തയാറാണോ എന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ എന്താണ് സർപ്രൈസ് വാർത്ത എന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ഇതോടെ നിരവധി പേരാണ് സംശയങ്ങളുമായി എത്തിയിരിക്കുന്നത്. കാവ്യ തിരിച്ച് അഭിനയത്തിലേക്ക് വരുന്നുണ്ടോ? എന്താണ് ഇത്ര വലിയ സർപ്രൈസ്, കാവ്യ അമ്മയാകാൻ പോകുകയാണോ എന്ന് തുടങ്ങി നിരവധി കമെന്റുകളാണ് ഈ പിസോടിനു വരുന്നത്.
Devika Rahul