കൊറോണ എന്ന മഹാമറിക്കെതിരെ നാം ഓരോരുത്തരും പൊരുതുകയാണ്, നാടിനെ ഈ മഹാമാരിയിൽ നിന്നും സംരക്ഷിക്കാൻ നമ്മൾ സഹിച്ച ത്യാഗം വളരെ വലുതാണ്, അതിൽ ഏറ്റവും വലിയ പങ്ക് കേരളപോലീസിന് തന്നെയാണ്. അവരുടെ ത്യാഗവും കഷ്ടപ്പാടും എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇപ്പോൾ ബിജുമേനോനെ വാക്കുകൾക്ക് നന്ദി അറിയിക്കുകയാണ് കേരളപോലീസ്. യാത്ര പാസ്സിന് വേണ്ടി പോലീസ് സ്റ്റേഷനില്‍ എത്തിയ ബിജു മേനോന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കേരളാ പോലീസ് നന്ദി അറിയിച്ചത്.
ഫേസ്ബുക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,