Categories: Film News

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ജൂലൈ 19 നെ! മികച്ച നടന് വേണ്ടി കടുത്ത മത്സരം,മമ്മൂട്ടിയോ ,കുഞ്ചാക്കോ ബോബനോ

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ജൂലൈ 19 നെ, 11 മണിക്ക് സെക്രട്ടേറിയറ്റ് പി ആർ ചേ൦ബറിൽ നടക്കുന്ന വാർത്ത സമ്മേളത്തിൽ സാംസകാരിക മന്ത്രി സജി ചെറിയാൻ ആണ് ഈ പ്രഖ്യാപനം നടത്തുന്നത്, വിവിധ വിഭാഗങ്ങളിലായി 154 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പ്രഖ്യാപിക്കുന്നത്. ഇതിൽ രണ്ടു പ്രാഥമിക ജൂറികൾ തെരെഞ്ഞെടുത്ത 42 ചിത്രങ്ങൾ ജൂറികൾ ഇതിനോടകം കണ്ടു കഴിഞ്ഞു, മികച്ച നടൻ എന്ന നിലയിൽ കടുത്ത മത്സരം ഇപ്പോൾ നടക്കുന്നത്. അഭിനയ സാധ്യതയുള്ള മികച്ച കഥപാത്രങ്ങൾ പിറന്ന വര്ഷം കൂടി ആയിരുന്നു ഇത്. സൂപ്പര്താര ചിത്രങ്ങൾക്കൊപ്പം മികച്ച നടന്മാരെയും കണ്ടെത്താൻ ജൂറി ശരിക്കും വിയർക്കും എന്നാണ് സിനിമ നിരൂപകർ പറയുന്നത്. എന്നാൽ ഇപ്പോൾ നിലവിലെ പരിശോധനയിൽ മികച്ച നടൻ കുഞ്ചാക്കോ ബോബനോ, അതോ മമ്മൂട്ടിയോ.

എന്നാൽ അന്തിമഘട്ടത്തിൽ ഇപ്പോൾ പൃഥ്വിരാജിനെയും ഉൾപ്പെടുത്തി, ശരിക്കും ഒരു കിടമത്സരം ആണ് ഇപ്പോൾ നടകുന്നത്. മമ്മൂട്ടി പ്രകടനം കാഴ്ച്ച വച്ച റോഷാക്, പുഴു,നൻ പകൽ നേരത്തെ മയക്കം ഇവ എല്ലാം പ്രശംസ അർപ്പിക്കുന്നു. അതുപോലെ ചാക്കോച്ചന്റെ അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പട ഇവയിൽ മിന്നുന്ന പ്രകടനം ആയിരുന്നു കാഴ്ച്ച വെച്ചത്, അതുപോലെ പൃഥ്വിരാജിന്റെ തീർപ്പ്, ജനഗണമന തുടങ്ങിയവ ആണ് മത്സര റൗണ്ടിൽ എത്തിച്ചിരിക്കുന്നത് ,

 

Suji