അങ്ങനൊരു കാര്യം ഉണ്ടായാൽ ‘തല്ലുമാല’യുടെ രണ്ടാം ഭാഗം ഉണ്ടാകും,ഖാലിദ് റഹ്‌മാൻ 

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തിൽ എത്തിയ സംവിധായകനും, നടനുമാണ് ഖാലിദ് റഹ്മാൻ, ഇപ്പോൾ താരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ പ്രസാദ് എന്ന കഥാപാത്രം വളരെയേറെ ശ്രെധ ആയ കഥാപാത്രമാണ്,…

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തിൽ എത്തിയ സംവിധായകനും, നടനുമാണ് ഖാലിദ് റഹ്മാൻ, ഇപ്പോൾ താരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ പ്രസാദ് എന്ന കഥാപാത്രം വളരെയേറെ ശ്രെധ ആയ കഥാപാത്രമാണ്, ഇപ്പോൾ തന്റെ ഹിറ്റ് ചിത്രമായ തല്ലുമാലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ടോവിനോ തോമസ് നായകനായ ഒരു ഹിറ്റ് ചിത്രമായിരുന്നു തല്ലുമാല

ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അന്നേ പറഞ്ഞിരുന്നു, അങ്ങനെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഖാലിദ് റഹുമാൻ പറയുന്നത് അതേ അങ്ങനൊരു കാര്യം ആലോചനയിൽ ഉണ്ട്, എന്നാൽ അതിന് ഈ ചിത്രത്തിലെ പല ആക്ടർസും പല പല കമ്മിറ്റ്മെന്റുമായി നില്കുകുകയാണ്, എല്ലാവരും ഒത്തുകൂടുകയാണെങ്കിൽ തല്ലുമാലയെ കുറിച്ച് ആലോചിക്കാം

എന്തായാലും ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല, സിനിമയിലെ എല്ലാ ക്രൂമെമ്പേഴ്സും എത്തുമ്പോൾ ആലോചിക്കാം ഖാലിദ് പറയുന്നു, മഞ്ഞുമ്മൽ ബോയ്സിലെ പ്രസാദ് എന്ന കഥാപാത്രം ചെയ്യ്തത് ഖാലിദ് ആയിരുന്നു,