ഞാൻ വലിയ പ്രതീഷയോടു ‘ചാവേറി’ൽ എത്തി എന്നാൽ എന്റെ എല്ലാ പ്രതീക്ഷയും തകർത്തു ടിനു, കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വര്ഗീസ് തുടങ്ങിയ താരങ്ങളെ വെച്ച് ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമാണ് ചാവേർ, ഇപ്പോൾ കുഞ്ചാക്കോ ബോബൻ ചിത്രത്തെക്കുറിച്ചും, വേഷത്തെ കുറിച്ചും തുറന്നു പറയുകയാണ്. തന്നോട് ചിത്രത്തിന്റെ കഥ പറയുമ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു തന്റെ വേഷത്തോടെ എന്നാൽ ടിനു ആ പ്രതീക്ഷ എല്ലാം തകർത്തു എന്ന് പറയുകയാണ് നടൻ.

ടിനു സിനിമയുടെ കഥ പറഞ്ഞപ്പോൾ ഞാൻ ഒരു സിക്സ് പാക്ക് ആയിരുന്നു ഉദ്ദേശിച്ചത്, എങ്കിൽ താൻ ഒന്ന് പൊളിക്കുമെന്നു ചിന്തിച്ചു. ചിത്രത്തിന് വേണ്ടി താൻ തന്റെ കുറച്ചും കൂടി കൂട്ടി. റഫറൻസ് സ്കെച് ചെയ്യ്തപോൾ വലിയ ഒരു ഭീകരത തോന്നി. സാധാരണ ടിനുവിന്റെ സിനിമയിൽ മാസ് ഫൈറ്റ് ത്രില്ലിംഗ് ആണ് ഐറ്റം, അപ്പോൾ ആ രീതിയിൽ ഒന്ന് പൊളിക്കാം എന്ന് ചിന്തിച്ചു.

ഇതുവരെയും ആരും കാണാത്ത കട്ട ഫിഗർ ആയി വരണമെന്നു ചിന്തിച്ചു എന്നാൽ ടിനു വന്നു മൊത്തം കാര്യങ്ങൾ പറഞ്ഞതോടെ എന്റെ സകല പ്രതീക്ഷയും പോയി. തനി നാടൻ ആളാണ്, അശോകൻ എന്ന കഥപാത്രത്തെയാണ് അവതരിപ്പിക്കുന്നത്, പിന്നെ കുറച്ചുംകൂടി വണ്ണം കൂട്ടണം, ആളൊരു പ്രശ്നക്കാരൻ ആണെന്ന് ആളുകളെകൊണ്ട് തോന്നിപ്പിക്കണം, അതുപോലെ കുറച്ചു വയർ വേണം. അപ്പോൾ ഞാൻ പറഞ്ഞു സിക്സ് പാക്ക് വേണ്ടെന്ന്, അയ്യോ ഇതിൽ സിക്‌സ്പാക്ക് ഒന്നും വേണ്ട തനി നടൻ ആണ് അല്ലാതെ ബോളിവുഡോ, ഹോളിവുഡോ ഒന്നുമല്ല ടിനു പറഞ്ഞു, എന്റെ എല്ലാം കൈവിട്ടുപോയി ചാക്കോച്ചൻ പറയുന്നു.

 

Suji