ലിയോ ആദ്യ ദിനം നേടിയത് 140 കോടിയ്ക്ക് മുകളിൽ! ഇത് റെക്കോർഡ് കളക്ഷൻ,കണക്ക് ഇങ്ങനെ 

വിജയ്, ലോകേഷ് ചിത്രം ലിയോ കഴിഞ്ഞ ദിവസമാണ്  റിലീസ് ആയത്, തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായാണ് ചിത്രം ഇപ്പോൾ മുന്നേറുന്നത്, മറ്റു ചിത്രങ്ങൾ പിന്നിലാക്കി വിജയ്‌ യുടെ ലിയോ ഇപ്പോൾ മുൻപന്തിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്,…

വിജയ്, ലോകേഷ് ചിത്രം ലിയോ കഴിഞ്ഞ ദിവസമാണ്  റിലീസ് ആയത്, തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായാണ് ചിത്രം ഇപ്പോൾ മുന്നേറുന്നത്, മറ്റു ചിത്രങ്ങൾ പിന്നിലാക്കി വിജയ്‌ യുടെ ലിയോ ഇപ്പോൾ മുൻപന്തിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്, ഇപ്പോൾ ഈ ചിത്രത്തിന്റെ ആദ്യ ദിനം നേടിയ കളക്ഷനുകൾ ആണ് പുറത്തുവരുന്നത്. സിനിമയുടെ ആദ്യ ദിന ഷോകൾ അവസാനിക്കുന്ന നിമിഷത്തിൽ ചിത്രം 140 കോടിക്ക് മുകളിലാണ് ലഭിച്ചിരിക്കുന്നത്,

കേരളത്തിൽ മാത്രം 10 കോടിക്ക് മുകളിലാണ് ചിത്രത്തിനെ കളക്ഷൻ ലഭിച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ പറയുന്നത്,റെക്കോർഡ്  പ്രീ സെയിൽ കളക്ഷൻ ആയിരുന്നു ചിത്രത്തിനെ ലഭിച്ചത്. ഇപ്പോളും ചിത്രത്തിനെ മികച്ച നെറ്റിങ് ഷോ ലഭിക്കുന്നുണ്ട്, കേരളത്തിൽ മാത്രം 655 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്ശിപ്പിക്കുന്നത്,

ചിത്രത്തിനെ രണ്ടാം ദിന പ്രീ സെയിൽ കളക്ഷനുകൾ മികച്ച രീതിയിൽ ലഭിച്ചു എന്നും റിപോർട്ടുകൾ ഉണ്ട്, ഇപ്പോൾ ചിത്രത്തിനെ റെക്കോർഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നതെന്നു റിപോർട്ടുകൾ വരുന്നുണ്ട്, ലോകേഷ് സംവിധാനം ചെയ്യ്ത ഈ ചിത്രം ജഗദീഷ് പളനി സ്വാമിയും, ലളിത് കുമാർ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് അണിനിരക്കുന്നത്.