Categories: Film News

രജനികാന്ത് പറഞ്ഞ മാറ്റം വരുത്തിയിരുന്നെങ്കിൽ അജിത്തിന്റെ ആ സിനിമ  പരാജയം ആകില്ലായിരുന്നു, സംവിധായകൻ

അജിത് കുമാർ, ത്രിഷ എന്നിവർ അഭിനയിച്ച ജി എന്ന ചിത്രം തീയിട്ടറുകളിൽ വലിയ പരാജയം ആയിരുന്നു സംഭവിച്ചത്, ഇപ്പോൾ അതിനുള്ള കാരണം പറയുകയാണ് സംവിധായകൻ ലിങ്കു സ്വാമി. ഒരു അഭിമുഖ്ത്തിൽ ആണ് സംവിധായകൻ ഈ കാര്യം  വെളിപ്പെടുത്തിയത്. ഒരിക്കലും സൂപ്പർസ്റ്റാർ രജനി കാന്ത് പറഞ്ഞ ആ മാറ്റം ചിത്രത്തിൽ വരുത്തിയിരുന്നെങ്കിൽ ഇങ്ങനൊരു പരാചയം ആ ചിത്രത്തിന് സംഭവിക്കില്ല ആയിരുന്നു സംവിധായകൻ പറയുന്നു.

ഈ  ചിത്രത്തിന്റെ കഥ കേട്ടപ്പോൾ രജനിക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ ഇഷ്ട്ടം തോന്നി, എന്നാൽ ഈ ചിത്രത്തിലെ നായകൻ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ്, അതുകൊണ്ടു ഈ വേഷം താങ്കൾക്ക് ചേരില്ല എന്നും അതിന്റെ സംവിധായകൻ പറഞ്ഞു. അപ്പോൾ രജനി പറഞ്ഞു ഈ കഥ കോളജ് എന്ന രംഗം മാറ്റിക്കൂടെ എന്ന്

എന്നാൽ സംവിധായകൻ നോ എന്ന മറുപടി ആയിരുന്നു നൽകിയത്, എന്നാൽ സിനിമ തീയറ്ററിൽ എത്തിയതിനു ശേഷം വലിയ പരാചയം ആയിരുന്നു സംഭവിച്ചത്,ലിംഗ് സ്വാമി പറയുന്നു. തമിഴിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ചെയ്യ്തുകൊണ്ടായിരുന്നു ലിംഗുസ്വാമി സിനിമ മേഖലയിൽ എത്തിയത്.

Suji