‘നാടോടിക്കാറ്റി’ലെ ആ വേഷം എനിക്ക് പറഞ്ഞത്! എന്നാൽ അതിനൊരു വത്യാസം ഉള്ളതുകൊണ്ടു എന്നിൽ നിന്നും മാറി, മമ്മൂട്ടി 

Follow Us :

സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു നാടോടിക്കാറ്റ്, ഇപ്പോൾ ചിത്രത്തിൽ തനിക്ക് ലഭിച്ച വേഷത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ മമ്മൂട്ടി, ഒരു സാധാരണ കാരന്റെ ജീവിത പ്രശനങ്ങൾ  പറയുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ സ്വീകരിച്ച മറ്റൊരു വേഷമായിരുന്നു പവനായി എന്ന ക്യാപ്റ്റൻ രാജുവിന്റെ വേഷം, ഈ വേഷം ആദ്യം പറഞ്ഞത് തനിക്കായിരുന്നു എന്ന് നടൻ  മമ്മൂട്ടി പറയുകയാണ്.

ശരിക്കും പറഞ്ഞാൽ ആ വേഷം കുറച്ചു നേരമേ ഉള്ളെങ്കിലും  പ്രേക്ഷകർ സ്വീകരിച്ച ഒരു വേഷമായിരുന്നു അത്, ഈ ചിത്രത്തിൽ പവനായി എന്ന കഥപാത്രം ലീഡ് ചെയ്യുന്ന മറ്റൊരു കഥപാത്രമാണ്, ഈ സിനിമ ചെറിയ താരങ്ങളെ വെച്ച് എടുക്കാൻ തീരുമാനിച്ച ചിത്രമായിരുന്നു, ആ ഒരു വത്യാസം ഉള്ളതുകൊണ്ട് ചിത്രത്തിൽ നിന്നും ആ വേഷം ഇല്ലാതായത് മമ്മൂട്ടി പറയുന്നു.

മോഹൻലാലും, ശ്രീനിവാസനുമായിരുന്നു ഈ ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്, നിരവധി വമ്പൻ താരങ്ങ ൽ ആയിരുന്നു ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ ചിത്രത്തിലെ തനിക്ക് ലഭിക്കാഞ് പോയ വേഷമായിരുന്നു പവനായി യുടെ മമ്മൂട്ടി പറയുന്നു, ഇപ്പോൾ താരത്തിന്റെ ഭ്രമയുഗം എന്ന ഹൊറർ ത്രില്ലർ ചിത്രം ഫെബ്രുവരി 15  നെ റിലീസ് ആകുകയാണ്.