സിനിമക്ക് വേണ്ടിയല്ല താൻ ഗർഭിണി ആയത്! സിസേറിയൻ  ആയിരുന്നെങ്കിൽ ഒരിക്കലും അങ്ങനൊരു  സിനിമ ഉണ്ടാവില്ല,ശ്വേത മേനോൻ 

മലയാള സിനിമയിൽ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടിയാണ് ശ്വേതാ മേനോൻ, അതിൽ പ്രധാനം ആയിരുന്നു താരം അഭിനയിച്ച കളിമണ്ണ്, ഇപ്പോൾ സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് നടി, ബ്ലെസി സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു…

മലയാള സിനിമയിൽ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടിയാണ് ശ്വേതാ മേനോൻ, അതിൽ പ്രധാനം ആയിരുന്നു താരം അഭിനയിച്ച കളിമണ്ണ്, ഇപ്പോൾ സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് നടി, ബ്ലെസി സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു കളിമണ്, ചിത്രത്തിൽ തന്റെ ഗർഭവവും, പ്രസവവും എല്ലാം ഒരുപാട് വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു,  ഒരിക്കലും സിനിമയ്ക്ക് വേണ്ടിയല്ലാ  താൻ ഗർഭിണി ആയത് ,  സംവിധായകൻ  ബ്ലെസ്സി അങ്ങനെ ഒരു ആശയം പറഞ്ഞപ്പോൾ താൻ അത് ഏറ്റെടുത്തത്

അത് ഇങ്ങനെ ഒരു സിനിമ ആകുമെന്നു  ഓർത്തിരുന്നില്ല , എന്നാൽ  ഗർഭിണി ആയിരിക്കുമ്പോൾ ഇത്ര ഷൂട്ട് ചെയ്യാൻ പറ്റൂ എന്നും, ബാക്കി ഡെലിവറി കഴിഞ്ഞശേഷം ആയിരിക്കും എന്ന്   താൻ  തീരുമാനിച്ചിരുന്നു,കാരണം ഗർഭിണി ആയിരുന്നപ്പോൾ നൃത്തം ചെയ്യാൻ ഒന്നും പറ്റില്ലായിരുന്നു അതുകൊണ്ടു,  നോർമൽ ഡെലിവറി ആയതുകൊണ്ടാണ് കളിമണ്ണ് എന്ന സിനിമ ഉണ്ടായത് എന്നാൽ  സിസേറിയൻ ആയിരുന്നുവെങ്കിൽ  അങ്ങനൊരു സിനിമ ഉണ്ടാകില്ല

ഇതുപോലെ വിവാദമായ  മറ്റൊരു ചിത്രമായിരുന്നു രതിനിർവേദം, ഇതിന്റെ പഴയ ചിത്രം താൻ കണ്ടിട്ടില്ല, ഒരു പുതുമ രീതിയിൽ ആയിരുന്നു താൻ ഈ ചിതൃത്തത്തിൽ അഭിനയിച്ചത്. പക്ഷെ എന്നിട്ടും താൻ പഴയ സിനിമ കോപ്പി പോലെയാണ് ചെയ്യ്തതെന്നും വിമർശനം ഉണ്ടായി, ശ്വേതാ പറയുന്നു