ഭർത്താവ് കാരണം വീണ്ടും താൻ സിനിമയിൽ അഭിനയിച്ചു! വിവാഹശേഷം ആരാധകർ കുറയും പ്രത്യേകിച്ചും നടിമാർക്ക്, പ്രിയ മണി 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് പ്രിയ മണി, ഇപ്പോൾ താരം വിവാഹശേഷമുള്ള തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ…

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് പ്രിയ മണി, ഇപ്പോൾ താരം വിവാഹശേഷമുള്ള തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ ഇപ്പോളും അഭിനയത്തിൽ സജീവമാകാൻ കാരണം തന്റെ ഭർത്താവ് ആണ്, മുൻപ് വിവാഹ൦ കഴിച്ചാൽ സിനിമയിൽ അത്ര പ്രധാന്യം ഇല്ലായിരുന്നു പ്രത്യേകിച്ചും നടിമാർക്ക്, അതും നായികമാരായി

പിന്നെ വിവാഹം കഴിഞ്ഞാൽ ആ നടിമാർക്ക് ആരാധകരും കുറയുമായിരുന്നു, അതുപോലെ വിവാഹം കഴിച്ചാൽ ആ നടിക്ക് പിന്നീട് സിനിമയിൽ സഹോദരിമാരുടെ വേഷമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്,വിവാഹത്തിന് മുൻപ് അവർ നായിക ആയിട്ടാണെങ്കിൽ വിവാഹം ശേഷം അവർക്ക് സഹോദരി വേഷമായിരുന്നു ലഭിച്ചത്, എന്നാൽ ഇപ്പോൾ സിനിമയിൽ അതിൽ നിന്നും നല്ല വത്യാസം ഉണ്ട്

എനിക്ക് ഇപ്പോളും സിനിമയിൽ നടി ആയി തുടരാൻ കാരണം എന്റെ ഭർത്താവാണ്, അദ്ദേഹം ഒരിക്കലും സിനിമ അഭിനയത്തിൽ നിന്നും വിലക്കിയിട്ടില്ല, ഇപ്പോൾ പ്രൊജക്റ്റ് കിട്ടിയാൽ അദ്ദേഹവുമായി താൻ ആ വേഷത്തെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്, ഇപ്പോളും അത് തുടർന്ന് കൊണ്ടിരിക്കുന്നു പ്രിയ മണി പറയുന്നു