പുതിയ കാറിന് ഇഷ്ട് നമ്പർ സ്വന്തമാക്കി മമ്മൂക്ക

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം ഇപ്പോൾ തന്റെ അഭിനയ കാലഘട്ടത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. നിരവധി ചിത്രങ്ങൾ ആണ് താരം അഭിനയിച്ച് സൂപ്പർഹിറ്റ് ആക്കിയിരിക്കുന്നത്.…

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം ഇപ്പോൾ തന്റെ അഭിനയ കാലഘട്ടത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. നിരവധി ചിത്രങ്ങൾ ആണ് താരം അഭിനയിച്ച് സൂപ്പർഹിറ്റ് ആക്കിയിരിക്കുന്നത്. വളരെ പെട്ടന്ന് ആയിരുന്നു മലയാള സിനിമയിൽ മമ്മൂട്ടി സുപ്പർസ്റ്റാർ ആയി പേര് എടുത്തത്. നിരവധി ചിത്രങ്ങളിൽ ആണ് മമ്മൂട്ടി ഇതിനോടകം അഭിനയിച്ചത്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. 72 വയസ്സ് പിന്നിട്ടിട്ടും ഇന്നും കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും മറ്റു യുവ നടന്മാരെക്കാൾ മുന്നിൽ ആണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മമ്മൂട്ടി അഭിനയിച്ച് ഫലിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നും മറ്റു നടന്മാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത വിധത്തിൽ ഉള്ളത് ആണ്. അഭിനയം കഴിഞ്ഞാൽ മമ്മൂക്കയ്ക്ക് ഏറ്റവും കൂടുതൽ ക്രേസ് ഉള്ളത് വാഹനങ്ങളോട് ആണ്. കാറുകൾക്ക് വേണ്ടി കോടികൾ ചിലവാക്കാനും മമ്മൂട്ടിക്ക് യാതൊരു മടിയും ഇല്ല. വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ മമ്മൂട്ടിയുടെ ഗാരേജിൽ ഉണ്ട്. പലപ്പോഴും ഇത്തരത്തിൽ മമ്മൂട്ടിയുടെ വാഹന വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

ഓരോ വാഹനങ്ങൾക്കും തന്റെ ഇഷ്ട്ട നമ്പറുകൾ സ്വന്തമാക്കാൻ മമ്മൂക്ക പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 369 ആണ് മമ്മൂട്ടിയുടെ ഇഷ്ട്ട നമ്പർ. അടുത്തിടെ മമ്മൂക്ക സ്വന്തമാക്കിയ ആഡംബര കാറിനും ഇതേ നമ്പർ വേണം എന്നതിനാൽ ഈ നമ്പർ മമ്മൂട്ടി രെജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഈ നമ്പറിന് മറ്റു രണ്ടു ആവശ്യക്കാർ കൂടി എത്തിയതോടെ നമ്പർ ലേലത്തിൽ വെക്കുകയായിരുന്നു. എന്നാൽ ലേലത്തിലും മമ്മൂട്ടി തന്നെ വിജയം നേടുകയായിരുന്നു. സ്വപ്ന വില കൊടുത്ത് ആണ് കേവലം ഈ നമ്പർ മമ്മൂക്ക സ്വന്തമാക്കിയിരിക്കുന്നത്. 5000 രൂപയ്ക്ക് ആണ് ലേലം ആരംഭിച്ചത് എങ്കിലും 1.31 ലക്ഷത്തിന് ആണ് മമ്മൂട്ടി തന്റെ ഇഷ്ട്ട നമ്പർ സ്വന്തമാക്കിയിരിക്കുന്നത്.