ഈ ചോദ്യം എന്തിനാണ്! വേറെ ചോദ്യങ്ങളില്ലാഞ്ഞിട്ടാണോ? മാധ്യമപ്രവർത്തകരോടുള്ള മമ്മൂട്ടിയുടെ മറുപടി വൈറൽ  

Follow Us :

യു എ യിൽ നടന്ന പ്രസ് മീറ്റിംഗിൽ മമ്മൂട്ടിയുടെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ച ചോദ്യം താങ്കൾ ഒരു വലിയ പൊസിഷനിൽ എത്തിയ നടൻ അല്ലേ,എല്ലാ നടന്മാരും ആഗ്രഹിക്കുന്ന പോലെ ഒരു സ്ഥാനത്തു താങ്കൾ എത്തിക്കഴിഞ്ഞു, ഇനിയും മമ്മൂക്കക്ക് എന്താണ് ആഗ്രഹം എന്നായിരുന്നു, മമ്മൂട്ടി അതിനു കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

ചോദിക്കാനൊന്നുമില്ലാഞ്ഞിട്ടാണോ ഈ ചോദ്യം, എന്തിനാണ് ഈ ചോദ്യം? വേറൊരു ചോദ്യം ചോദിക്കാനില്ലാഞ്ഞിട്ടാണോ എന്ന അദ്ദേഹത്തിന്റെ മറുപടിയാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നതും, മല കേറാൻ ആഗ്രഹിച്ചു കയറുന്നു അത്രേയുള്ളു, ചിലപ്പോൾ ഇനിയും കയറാൻ കാണും. ഇനിയും കയറി കഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ താഴേക്ക് പോകും, അതുകൊണ്ടു പതുക്കെ, പതുക്കെ കയറിയാൽ മതിയല്ലോ നടൻ പറയുന്നു.

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ്, ബോക്സ്ഓഫീസിൽ 70 കോടിയോളം നേടി മുന്നേറുകയാണ്, ഇപ്പോളും  ചിത്രത്തിനെ വമ്പൻ കളക്ഷൻ ലഭിക്കുന്നുണ്ട് എന്നാണ് റിപോർട്ടുകൾ പറയുന്നത്. അതെ സമയം താരത്തിന്റെ ഇനിയും ഹിറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്,