വലിയ വിജയങ്ങൾ ഇല്ലാത്ത സമയത്തു തനിക്കൊരു ഇൻഡസ്ടറി സമ്മനിച്ചത് സിദ്ധിഖ് ആയിരുന്നു! തീരാവേദനയുമായി അദ്ദേഹത്തിന് എന്റെ  ആദരാഞ്ജലികൾ, മമ്മൂട്ടി 

മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ തന്ന ഒരു ഹിറ്റ്‌മേക്കർ ആയിരുന്നു   ആയിരുന്നു സംവിധായകൻ സിദ്ധിഖ്, അദ്ദേഹത്തിന്റെ അന്ത്യം മലയാള സിനിമയുടെ തന്നെ ഒരു തീരാനഷ്ട്ടമാണ്, ഇപ്പോൾ അദ്ദേഹത്തിനെ അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് നടൻ…

മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ തന്ന ഒരു ഹിറ്റ്‌മേക്കർ ആയിരുന്നു   ആയിരുന്നു സംവിധായകൻ സിദ്ധിഖ്, അദ്ദേഹത്തിന്റെ അന്ത്യം മലയാള സിനിമയുടെ തന്നെ ഒരു തീരാനഷ്ട്ടമാണ്, ഇപ്പോൾ അദ്ദേഹത്തിനെ അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേര്പാടുകളിൽ നിസ്സീമമായ വൃഥ അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിനെ ആദരഞ്ജലികൾ എന്നാണ് മമ്മൂട്ടി പറയുന്നത്.

തന്റെ സിനിമ  ജീവിതത്തിലെ ഒരുപാട് ഹിറ്റ്  സിനിമകൾ തന്ന ഒരു സംവിധായകൻ ആയിരുന്നു സിദ്ദിഖ്. താൻ കിംഗ് എന്ന ചിത്രം അഭിനയിച്ചതിന് ശേഷം വലിയ വിജയങ്ങൾ ഉള്ള ചിത്രങ്ങൾ ലഭിച്ചിരുന്നില്ല, ആ സമയത്തു തനിക്ക് ഒരു ഇൻഡസ്റ്റി ഹിറ്റ്  സമ്മാനമായി  തന്ന ആളാണ് അദ്ദേഹം അങ്ങനൊരു ചിത്രമായിരുന്നു ഹിറ്റ്ലർ.

അതുപോലെ തുടർഫ്‌ളോപ്പുകളിൽ നിന്നും തന്നെ രക്ഷിച്ച ഹിറ്റ് ചിത്രമായിരുന്നു ക്രോണിക് ബാച്ചിലർ. ഒരു വിധത്തിൽ പറഞ്ഞാൽ തന്റെ നന്മ തന്നെ ആയിരുന്നു സിദ്ദിഖ്, ആ നന്മ മരം ഇനിയും ഇല്ല എന്ന് പറയുന്നത് തീരാവേദന തന്നെയാണ് മമ്മൂട്ടി പറയുന്നു, കഴിഞ്ഞ ദിവസം രാത്രി 9 .10 ഓടെ ആണ് സിദ്ദിഖ് എന്ന ആ മഹാ പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞത്.