ഈ സിനിമയുടെ ഹൈപ്പ് കൂട്ടുന്നത് ഞങ്ങളല്ല! ഇതിൽ നെഞ്ചിടിപ്പും, ചങ്കിടിപ്പുമാണ് കൂടുതൽ ഉള്ളത്, മമ്മൂട്ടി 

ഇന്നായിരുന്നു പ്രേഷകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് റിലീസ് ആയ ദിവസം, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷനെത്തിയ താരം സിനിമയുടെ ഹൈപ്പിന് കുറിച്ച് തുറന്നു പറയുകയാണ്. താൻ കണ്ണൂർ സ്‌ക്വാഡിനെ നൽകുന്ന ഹൈപ്പ് വളരെ കുറവാണെന്നാണ് എല്ലാവരും പറയുന്നത്, എന്നാൽ അങ്ങനെയല്ല. ഒരിക്കലും ഒരു സിനിമക്ക് ഹൈപ്പ് കൂട്ടുന്നത് ഞങ്ങൾ സിനിമക്കാർ അല്ല പകരം പ്രേഷകരായ നിങ്ങൾ ആണ്, ശരിക്കും ഒരു സിനിമ ഇറങ്ങുമ്പോൾ ഇതിൽ ചങ്കിടിപ്പും, നെഞ്ചിടിപ്പും ഞങ്ങൾക്കാണ് മമ്മൂട്ടി പറയുന്നു.

വമ്പൻ ഹൈപ്പ് ആയിരുന്നു ഓണം റിലീസായ ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തക്ക് നൽകിയത്, എന്നാൽ ചിത്രം വേണ്ടത്ര വിജയ൦ കൈവരിച്ചിരുന്നില്ല, അതുകൊണ്ടാണ് മെഗാസ്റ്റാർ കണ്ണൂർ സ്വാക്വാർഡ് നെ ഹൈപ്പ് നൽകാതിരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിനാണ് മമ്മൂട്ടി ഇങ്ങനൊരു മറുപടി നൽകിയത്, ശരിക്കും ഹൈപ്പ് നൽകുന്നത് പ്രേക്ഷകർ അല്ലാതെ ഞങ്ങൾ സിനിമക്കാർ  അല്ല.

ഒരു സിനിമ ഇറങ്ങുമ്പോൾ അത് ഉയർത്തി കാട്ടുന്നത് പ്രേക്ഷകർ ആണ്, അല്ലാതെ ഒരിക്കലും നടന്മാർ അല്ല, സിനിമ റിലീസിനോട് അടുക്കുമ്പോളാണ് ഒരു പ്രതീഷ നൽകുന്നത്. നിങ്ങൾ ഈ സിനിമയിൽ നിന്നും എന്താണ് പ്രതീഷിക്കുന്നത് അറിയില്ല, കണ്ണൂർ സ്‌ക്വഡ് എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുപാടു ബുദ്ധിമുട്ടിയാണ് അഭിനയിച്ചിട്ടുള്ളത്, ഇനിയും വിലയിരുത്തേണ്ടത് നിങ്ങളാണ് മമ്മൂട്ടി പറഞ്ഞു.