മമ്മൂട്ടി 17  വയസുള്ള പിള്ളേരോട് പറയാൻ പറ്റിയ വാക്കുകളാണോ പറഞ്ഞത്! കലോത്സവവേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾക്ക് വിമർശനം 

ഇപ്പോൾ നടൻ മമ്മൂട്ടി കലോത്സവ വേദിയിൽ പറഞ്ഞ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയിൽ നിരവധി വിമർശനങ്ങളാണ് എത്തുന്നത്, പതിനേഴ് വയസുള്ള പിള്ളേരോട് പറയാൻ പറ്റിയ വാക്കുകളാണോ നടൻ പറഞ്ഞത് എന്നാണ് ചില വിമർശനം, നടൻ കലോത്സവ വേദിയിൽ നടത്തിയ പ്രസംഗം ഇങ്ങനെ, താൻ കോളേജിൽ പഠിക്കുന്ന കാലത്തു ഒരു സിഗിരിട്ടു കോളേജ് ഗെയിറ്റിന്റെ വാതിക്കൽ നിന്നും കത്തിച്ചാൽ അത് ക്ലാസ്സിന്റെ വാതിക്കൽ എത്തുമ്പോളാണ് അതിന്റെ അവസാന പുക എനിക്ക് കിട്ടാറുള്ളായിരുന്നു

അതുവരെയും ആരൊക്കെ സിഗിരിട്ടു വാങ്ങിച്ചു വലിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. വിവേചനകൾ ആരെങ്കിലും വേണമെന്ന് ചിന്തിക്കുന്നവരുണ്ടാകും എന്നാൽ ഞങ്ങൾ വിദ്യാർത്ഥികളെ ഒന്നും ബാധിച്ചിരുന്നില്ല. ഇന്നും നമ്മളുടെ കുട്ടികളെ അത് ബാധിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. നടന്റെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഒരുപാട് വിമർശനം ഉയരുന്നത്, സിഗിരിറ്റിനെ കൂട്ടുപിടിച്ചാണോ പതിനേഴ് വയസുള്ള ഈ പിള്ളേരുടെ മുന്നിൽ പറയുന്നത്

ഇങ്ങനെ ഒരു ഉദാഹരണം കുട്ടികളോട് നടനെ പറയണമായിരുന്നോ, ഔചിത്യ ബോധം വേണമായിരുന്നു, ഇങ്ങനെയാണോ പറയുന്നത്, ഇപ്പോൾ ഇത് കേട്ട കുട്ടികൾക്ക് ചിലപ്പോൾ ആ സിഗിരിറ്റിൽ ആയിരിക്കും മനസ് ഉടക്കിയത് ഇങ്ങനെയാണ് നടനെതിരെ വിമർശനം ഉയരുന്നത്.എന്നാൽ മമ്മൂട്ടി യെ അനുകൂലിച്ചും ഒരുപാടു ആളുകൾ എത്തുന്നുണ്ട്, അദ്ദേഹം തന്റെ സ്വന്തം അനുഭവങ്ങൾ അല്ലെ പറഞ്ഞത്, കുട്ടികൾ ഒന്നായി നിൽക്കണം വിവേചനം പാടില്ല എന്നല്ലേ