Categories: Film News

റൈഡിങ് ബൂട്ടുകളുടെ അഭാവം എനിക്കുണ്ട്! ദയവായി റൈഡർമാർ ക്ഷമിക്കണം, വൈറൽ ചിത്രങ്ങളുമായി, മഞ്ജുവാര്യർ

പ്രേക്ഷക പ്രിയങ്കരിയായ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ച യാത്രയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ‘നിങ്ങൾ ഇത് നേടിയിരിക്കുന്ന പെൺകുട്ടി , ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് എനിക്ക് റൈഡിങ് ബൂട്ടുകളുടെ അഭാവം  ഉണ്ട് ദയവായി റൈഡർമാർ എന്നോട് ക്ഷമിക്കണം’ എന്ന് കുറിപ്പുമാണ് താരം തന്റെ പോസ്റ്റിനു തലക്കെട്ടും നൽകിയിരുന്നത്.

ബി എം ഡ്ബ്ബ്ളിയൂ ബൈക്കിൽ സോളോ ട്രിപ്പുമായി ആണ് മഞ്ജു എത്തുന്നത്, ചിത്രത്തിൽ ബ്ലാക്ക് ജാക്കറ്റും അണിഞ്ഞു കാട്ടിലൂടെ ആണ് നടി യാത്ര ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നടൻ അജിത്തിനെയും മഞ്ജു  ടാഗ് ചെയ്യ്തിട്ടുണ്ട്. മുൻപ് അജിത്തിനൊപ്പം താരം ലഡാക്കിൽ യാത്ര ചെയ്യ്ത ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.

പിന്നീട് ടൂ വീലർ ലൈസൻസുള്ള മഞ്ജു ബി എം ടബ്ബ്ള്യു ആർ ബൈക്ക് എടുത്ത വിവരവും ആരാധകരുമായി പങ്കുവെച്ചു. താൻ ബൈക്ക് വാങ്ങുകയും  ഒപ്പം ഓടിക്കാൻ പഠിക്കുകയും ചെയ്യ്തു എന്നാൽ വീട്ടിൽ അമ്മയ്ക്കും സഹോദരനും അത് ഭയം ആണെന്നും നടി പറഞ്ഞിരുന്നു.

Suji