മലയാളം ന്യൂസ് പോർട്ടൽ
Film News News

കൂടെ അഭിനയിക്കാൻ തയ്യാറാണെന്ന് പറഞ്ഞ ദിലീപിന് കിടിലൻ മറുപടി കൊടുത്ത് മഞ്ജു

manju and dileep

ഒരു കാലത് മലയാളത്തിൽ നിറഞ്ഞ് നിന്നിരുന്ന താരജോഡികൾ ആയിരുന്നു മഞ്ജുവും ദിലീപും, സല്ലാപം എന്ന സിനിമയിൽ കൂടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ച അഭിനയിക്കുന്നത്, പിന്നീട്ട് രണ്ടു പേരും നിരവധി സിനിമകൾ ചെയ്യുകയും, പിന്നീട് രണ്ടു പേരും പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ പില്‍ക്കാലത്ത് ഇരുവരും വഴിപിരിയുകയായിരുന്നു. മകളായ മീനാക്ഷി അച്ഛനൊപ്പം പോവാനായി തീരുമാനിക്കുകയായിരുന്നു. ആ തീരുമാനത്തിന് മഞ്ജു വാര്യരും പിന്തുണ അറിയിച്ചിരുന്നു. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. മഞ്ജു വാര്യരുമായി തനിക്ക് ശത്രുതയില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദിലീപ്.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ജനപ്രിയ നായകന്‍ മനസ്സുതുറന്നത്. സിനിമയെ പ്രൊഫഷണലായി സമീപിക്കുന്നയാളാണ് താനെന്ന് ദിലീപ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യര്‍ നായികയായുള്ള ചിത്രത്തില്‍ അഭിനയിക്കുമോയെന്ന ചോദ്യമായിരുന്നു ദിലീപിന് നേരെ ഉയര്‍ന്നത്. മഞ്ജുവല്ലാതെ മറ്റാരും ആ കഥാപാത്രത്തിന് അനുയോജ്യമല്ലാതെ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും. മഞ്ജുവുമായി തനിക്ക് ശത്രുതയില്ല.

Dileep-Manju-Warrier

മറ്റുള്ളവര്‍ പറഞ്ഞുണ്ടാക്കുന്നതിന് തനിക്കൊന്നും ചെയ്യാനാവില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ, ആ സമയത്ത് ആലോചിക്കാമെന്നും ദിലീപ് പറഞ്ഞിരുന്നു.കോടതിയുടെ പരിധിയിൽ ഉള്ള വിഷയങ്ങൾ സംസാരിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നും പിന്നീട് ഒരിക്കൽ തനിക്കു പറയാനുള്ള കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ദിലീപ് വ്യക്തമാക്കി. സിനിമയാണ് തനിക്കു എല്ലാമെന്നും ഒന്നുമല്ലാത്ത തന്നെ ഇവിടെവരെ എത്തിച്ചത് സിനിമയാണ് ജനങളുടെ പിന്തുണയാണ് എന്റെ ശക്തി, മലയാള സിനിമയിലെ ലഹരി ഉപയോഗത്തെപ്പറ്റി തനിക്കു അറിയില്ലെന്നും ദിലീപ് പറഞ്ഞു.

മഞ്ജുവിന്റെയഉം ദിലീപിന്റെയും വിവാഹ ബന്ധം വേർപ്പെടുത്തു എന്ന വാർത്ത വലിയ ഞെട്ടലോടിയാണ് ആരാധകർ കേട്ടത്, വിവാഹ വേർപ്പെടുത്തലിനു ശേഷം മഞ്ജു സിനിമയിലേക്ക് വീടിനും എത്തി പിന്നീട ചെയ്ത സിനിമകൾ എല്ലാം തന്നെ വാൻ ഹിറ്റായി മാറി, ദിലീപ് ബന്ധം വേർപ്പെടുത്തിയായതിനു ശേഷം കാവ്യയെ വിവാഹം കഴിക്കുഅയം ചെയ്തു, മകൾ മീനാക്ഷി ഇപ്പോഴും ദിലീപിന്റെ ഒപ്പം തന്നെയാണ്, ദിലീപുമായുള്ള പല ന്യൂസുകളും പുറത്തു വരാറുണ്ട്, രണ്ടാമത്തെ മകളുടെ ചോറ് കൊടുപ്പു വളരെ ആഘോഷമായാണ് നടത്തിയിരുന്നത്. അതിന്റെ വിവരങ്ങൾ വളരെ പെട്ടെന്ന് തന്നെയാണ് വൈറൽ ആയത്.

Malayalam News Time

Related posts

മനോജേട്ടൻ അന്നത് ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു !! മഞ്ജു വാര്യര്‍

WebDesk4

എന്നും നീ എന്റെ പ്രിയപ്പെട്ടവൾ ആണ് !! ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു

WebDesk4

മീനാക്ഷിക്ക് പിന്നാലെ കാവ്യക്കും പണികിട്ടി; നടിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു

WebDesk4

KSRTC ബസ്സിൽ ചാടിക്കയറി മഞ്ജു വാരിയർ, അമ്പരന്ന് ജനക്കൂട്ടം!! വീഡിയോ

WebDesk4

മാസ്സ് ലുക്കിൽ മഞ്ജു വാരിയർ !! ചിത്രം പങ്കുവെച്ച് കാളിദാസ്

WebDesk4

മഞ്ജുവിനൊപ്പം ആ വേദിയിൽ ചുവടു വെക്കാൻ താര പുത്രിയും ഉണ്ടായിരുന്നു

WebDesk4

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

WebDesk4

ബലാത്സംഗ കേസ്: ദിലീപ്, മറ്റ് പ്രതികൾ നാളെ വിഷ്വലുകൾ പരിശോധിക്കും

Webadmin

ആ യുവ നടിമാരൊക്കെ മടിച്ചു നിന്ന സമയത്ത് വാശിയോടെ മുന്നോട്ട് വന്നത് മഞ്ജുവാണ് !!

WebDesk4

താരരാജാവിനെതിരെ ദിലീപ് ;മോഹൻലാൽ ചിത്രം തടയാൻ ദിലീപിന്റെ ശ്രെമം

WebDesk

ദിലീപിന്റെ നായികയായി എത്തിയ നടിമാർക്കൊക്കെ പിന്നീട് ജീവിതത്തിൽ സംഭവിച്ചത്

WebDesk4

മഹാലക്ഷ്മിക്ക് കൂട്ടായി കുടുംബത്തിലേക്ക് വീണ്ടും ഒരു കുഞ്ഞഥിതി !! സന്തോഷം പങ്കുവെച്ച് താര കുടുംബം

WebDesk4