ഒരു സമയത്തു തനിക്കു മാനസിക പ്രശ്‌നം ഉണ്ടയിരുന്നു അർച്ചന കവി!!

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് അർച്ചന കവി. തന്റെ ജീവിതത്തിൽ എന്ത് നടന്നാലും അതെല്ലാം വെട്ടിത്തുറന്നു പറയുന്ന ശീലം ആണ് താരത്തിന്, ഇപ്പോൾ അങ്ങനൊരു തുറന്നു പറച്ചിലാണ്…

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് അർച്ചന കവി. തന്റെ ജീവിതത്തിൽ എന്ത് നടന്നാലും അതെല്ലാം വെട്ടിത്തുറന്നു പറയുന്ന ശീലം ആണ് താരത്തിന്, ഇപ്പോൾ അങ്ങനൊരു തുറന്നു പറച്ചിലാണ് താരം നടത്തിയിരിക്കുന്നത്. ഒരു സമയത്തു തനിക്കു മാനസിക പ്രശ്നം ഉണ്ടായിരുന്നു. തന്നെ ആ ഘട്ടത്തിൽ എല്ലാം രക്ഷിച്ചത് ഈശ്വരൻ ആയിരുന്നു താരം പറയുന്നു. എന്തെങ്കിലും എനിക്ക് പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ അത് ദൈവം ഇടപെട്ടു തള്ളിക്കളയുകയും ചെയ്‌യും.

ഒരു പ്രശ്നം ഉണ്ടായാൽ കഴിഞ്ഞാൽ ആ സമയം മനസിലായില്ലെങ്കിലും പിന്നീട് അത് മനസിലാകും. എന്റെ മാനസിക പ്രശ്‌നം വളരെ ബുദ്ധിമുട്ടുകൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്റെ അമ്മയും,ചേട്ടനും മെഡിക്കൽ ഫീൽഡിൽ ആയിരുന്നു എന്നിട്ടും എനിക്ക് അങ്ങനൊരു പ്രശ്നം ഉണ്ടെന്നു വർക്ക്‌ പെട്ടന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.

എനിക്ക് ആ സമയത്തു എല്ലവരും കൂടിയുണ്ടായിട്ടും അതിൽ നിന്നും മോചനം ലഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഈ ഘട്ടത്തെ കുറിച്ച് അധികം അറിവില്ലാത്തആളുകൾ  എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് ഈ വിഷയം ഞാൻ സോഷ്യൽ മീഡിയ വഴി തുറന്നു പറഞ്ഞിരുന്നത് അർച്ചന പറയുന്നു.