മകന്റെ 3D ഫ്രെമുമായി നടി മിയ. സ്വർണ്ണം ആണോ എന്ന് ആരാധകർ !!

വിവാഹശേഷം ജീവിതത്തില്‍ ഒരു കുഞ്ഞ് വന്നതോടെയും എല്ലാം സിനിമാ ജീവിതത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്ന താരമാണ് മിയ ജോര്‍ജ്. കുറച്ച് നാള്‍ മാറി നിന്നു എങ്കിലും താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും…

വിവാഹശേഷം ജീവിതത്തില്‍ ഒരു കുഞ്ഞ് വന്നതോടെയും എല്ലാം സിനിമാ ജീവിതത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്ന താരമാണ് മിയ ജോര്‍ജ്. കുറച്ച് നാള്‍ മാറി നിന്നു എങ്കിലും താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്, ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു പുതിയ ഫോട്ടോയാണ് ആരാധകരുടെ പ്രിയം നേടുന്നത്. മകന്‍ ലൂക്കയുടെ ജനനശേഷം വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് മിയ ജോര്‍ജ്.

തമിഴിലും മലയാളത്തിലുമായി മിയയുടെ സിനിമകള്‍ റിലീസിന് ഒരുങ്ങുകയാണ്. മകന്‍ ലൂക്കയുടെ കൈകാലുകൾ മാത്രമായുള്ള 3D ഫ്രെയിം ആണ് ശ്രദ്ധ നേടുന്നത്. എന്നാൽ ചിത്രം ആവുന്നതിനോടൊപ്പം ഒരു സംശയവും ഉന്നയിച്ചാണ് ആരാധകർ രംഗത്ത് വന്നിരിക്കുന്നത്. മകൻ ലൂക്കയുടെ കൈകാലുകൾ ചെയ്തിരിക്കുന്നത് സ്വർണ്ണം കൊണ്ടാണോ എന്നാണ് ചിലർ ചോതിക്കുന്നത്, സെലിബ്രിറ്റികള്‍ ഗര്‍ഭകാലം ആഘോഷമാക്കുന്ന ഈ കാലത്ത് മിയ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും എല്ലാം ആരാധകര്‍ വളരെ വൈകിയാണ് അറിഞ്ഞത്.