പ്രണവും ഞാനും തമ്മിലുള്ള വത്യാസം അതാണ്! യാത്രകളിലൂടെ പ്രണവ് ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്, മോഹൻലാൽ 

മലയാളത്തിലെ താരപുത്രരിൽ തികച്ചും വത്യസ്ഥനാണ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ, ഇപ്പോൾ മകൻ പ്രണവിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്, തന്റെ മകൻ എന്നതിലുപരി സ്വന്തമായി അയാൾ ഒരു ഐഡന്റിറ്റി ഉണ്ടാക്കി…

മലയാളത്തിലെ താരപുത്രരിൽ തികച്ചും വത്യസ്ഥനാണ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ, ഇപ്പോൾ മകൻ പ്രണവിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്, തന്റെ മകൻ എന്നതിലുപരി സ്വന്തമായി അയാൾ ഒരു ഐഡന്റിറ്റി ഉണ്ടാക്കി എടുത്തിട്ടുണ്ട്, അയാൾക്ക് സിനിമയേക്കാൾ കൂടുതൽ യാത്രകളും, സാഹസികതകളും, എഴുത്തുമാണ് ഇഷ്ട്ടം. അപ്പു സിനിമക്ക് അത്ര പ്രധാനം നൽകിയിട്ടില്ല അതുകൊണ്ടാണ് സിനിമകൾ അധികം ഇല്ലാത്തതും, അപ്പു യാത്രകളിലൂടെ ഒരുപാടു കാര്യങ്ങൾ പഠിക്കുന്നുണ്ട് മോഹൻലാൽ പറയുന്നു.

ഞാനും പ്രണവും തമ്മിൽ ആ ഒരു കാര്യത്തിൽ വത്യസ്തരാണ്, എനിക്കും യാത്രകൾ ഒരുപാട് ഇഷ്ട്ടമാണ്, എന്നാൽ സിനിമയിലേക്ക് ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്തുപോയി, ഒരുപാട് സിനിമകൾ ചെയ്യാൻ ഇഷ്ട്ടപ്പെടാത്ത ആളായിരുന്നു താൻ, എന്നാൽ താൻ സിനിമയിലേക്ക് വന്നുപെട്ടു, എന്നാൽ പ്രണവ് സിനിമയല്ല മുഖ്യമായി എടുത്തത്, യാത്രകളും എഴുത്തും ആയിരുന്നു,

നമ്മളുടെ തിരക്കുക്കുകളിൽ നമ്മൾ അറിയാതെ പെട്ടുപോയതാണ്, ഞാൻ പ്രണവിനെ പോലെ ആയിരുന്നെങ്കിൽ ഇന്ന് നിങ്ങളുടെ മുൻപിൽ ഇങ്ങനെ ഇരുന്നു സംസാരിക്കില്ലല്ലോ മോഹൻലാൽ പറയുന്നു, തനറെ പുതിയ ചി ത്രം നേരിന്റെ പ്രമോഷൻ അഭിമുഖ്ത്തിലാണ് ഈ കാര്യങ്ങൾമോഹൻലാൽ  വെളിപ്പെടുത്തിയത്