എന്റെ പ്രണയം അമ്മയോട് പറയേണ്ട ആവിശ്യം ഇല്ല അവന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു നടി മോഹിനി

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് മോഹിനി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, മുകേഷ് തുടങ്ങിയ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം സിനിമ ചെയ്യാൻ അവസരം ലഭിച്ച നായിക കൂടിയാണ് മോഹിനി. പൂച്ച കണ്ണുകളുമായി…

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് മോഹിനി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, മുകേഷ് തുടങ്ങിയ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം സിനിമ ചെയ്യാൻ അവസരം ലഭിച്ച നായിക കൂടിയാണ് മോഹിനി. പൂച്ച കണ്ണുകളുമായി മലയാളികളുടെ മുന്നിലേക്കെത്തിയ താരം വളരെ പെട്ടന്നാണ് പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയത്. നിരവധി സിനിമയിൽ നായികയായി തിളങ്ങിയ താരം കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ചിത്രമായ ഇന്നത്തെ ചിന്താവിഷയത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ അതിനു ശേഷം താരം സജീവമായില്ല. ഇപ്പോഴിതാ താരത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

1999 ൽ വിവാഹിതയായി ഇപ്പോൾ അമേരിക്കയിൽ ആണ് താമസം 2006 ക്രിസ്തുമതം സ്വാകരിക്കുകയും ചെയ്യുകയുണ്ടായി. അനിരുദ്ധ്,അദ്വൈത് എന്നി രണ്ട് മക്കളാണ് ഉള്ളത്. എന്നും മക്കളോട് നല്ല സൗഹൃതത്തിലാണ്. മൂത്തമകനായ അനിരുദ്ധിനോട് പ്രയാണം വല്ലതും ഉണ്ടോ എന്നും, നിനക്ക് ഗേൾ ഫ്രണ്ട് വല്ലതും ഉണ്ടേൽ എന്നോട് പറയുമോ എന്നും മറ്റുമാണ് ചോതിക്കാറ്. എന്നാൽ അവൻ ഇതൊന്നും അമ്മയോട് പറയില്ല എന്നും മറ്റുമാണ് പറയാറുള്ളത്. അങ്ങനെ ഉണ്ടേൽ തന്നെ ഞാൻ അമ്മയോട് പറയില്ല എന്നാണ് അതെന്തെന്ന് ചോദിച്ചാൽ അവളുടെ പിറകെ അമ്മപോകും അവൾ എങ്ങനുണ്ട് ദൈവഭയം ഉള്ള കുട്ടിയെന്നോ പള്ളിയിൽ പോകുന്നുണ്ടോ എന്നും മറ്റും അന്യൂഷിച്ചു പോകും. പിന്നെ തുടക്കത്തിൽ തന്നെ അത് ഇല്ലാതാക്കിത്തരും അതുകൊണ്ട് പറയില്ല എന്നും മറ്റുമാണെന്നാണ് താരം പറയുന്നത്.