ശരിക്കും ഞാൻ സങ്കടപെട്ടുപോയി,കണ്ണുനീരോടു മൗനഗരാഗം നായിക ശ്രീ ശ്വേത

കുടുംബപ്രേര്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആണ് മൗന രാഗം, ഇതിലെ സോണി ആയി അഭിനയിക്കുന്നത് ശ്രീ ശ്വേത ആണ്, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപോൾ പരമ്പരയിലെ  വികാര നിർഭരമായ നിമിഷങ്ങൾ ഷൂട്ട്‌ ചെയ്യ്ത ഭാഗങ്ങൾ വീണ്ടും പങ്കുവെച്ചിരിക്കുകയാണ് നടി. സീരിയലിൽ തന്റെ ഭർത്താവായ വിക്രം ഒരു പടം വരക്കുന്ന ആളല്ല എന്നറിഞ്ഞപ്പോൾ ഉണ്ടായ മുഹൂർത്തങ്ങൾ ആണ് താരം പങ്കുവെച്ചത്.

ശരിക്കും പറഞ്ഞാൽ താൻ റിയൽ ആയി ചെയ്യ്ത ഒരു എപ്പിസോഡ് ആയിരുന്നു അത്, ശരിക്കും ഞാൻ സങ്കടപെട്ടുപോയി. ഇപ്പോൾ ഈ ഒരു സീൻ ആണ് എപ്പിസോഡുകളിൽ കാണിച്ചു കൊണ്ടിരിക്കുന്നത്എന്നാൽ  ഈ ഒരു സീൻ കണ്ടു നിരവധി ആരാധകരാണ് താരത്തെ അതുസംബോധന ചെയ്യുന്നത്.

ആ നിമിഷം ഒരു കലാകാരനെ സംബന്ധിച്ച് വളരെ വലുതാണ്. ഈ ഒരു രംഗത്തു എനിക്ക് അഭിനയിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം ആണ് അതും എന്നെ പോലൊരു പുതുമുഖത്തിനു. ശരിക്കും ഞാൻ ഇതിൽ കരഞ്ഞു കരഞ്ഞു ഒരു ഭ്രാന്തിയെ പോലെ ആയി. എന്റെ പ്രിയപെട്ടവരോടൊപ്പം എനിക്ക് മികച്ച രീതിയിൽ ഈ വൈകാരിക മുഹൂർത്തം ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ഈ ഒരു രംഗം എല്ലവരും കാണണം നിങ്ങക്ക് ഈ ഒരു സീൻ ഇഷ്ട്ടപെടുമെന്നു കരുതുന്നു ഒപ്പം തന്റെ സഹപ്രവർത്തക്കും താരം നന്ദി അറിയിച്ചു.

Suji