മൈഥിലി മകനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു, കൂടാതെ ഒരു തീരുമാനവും പറയുന്നു 

മലയാളികളുടെ  പ്രിയങ്കരിയായ നടി മൈഥിലി കഴിഞ്ഞ ദിവസം വനിതാ ദിനത്തോട് അനുബന്ധിച്ചു  തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, നീൽ സമ്പത് എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ വര്ഷം ഏപ്രിൽ 28  നെ ആയിരുന്നു നടി…

മലയാളികളുടെ  പ്രിയങ്കരിയായ നടി മൈഥിലി കഴിഞ്ഞ ദിവസം വനിതാ ദിനത്തോട് അനുബന്ധിച്ചു  തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, നീൽ സമ്പത് എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ വര്ഷം ഏപ്രിൽ 28  നെ ആയിരുന്നു നടി മൈഥിലിയുടയും, ആര്കിടെക് ആയ സമ്പത്തുമായുള്ള വിവാഹം. ഇപ്പോൾ വനിതാ ദിനത്തോട് അനുബന്ധിച്ചു തന്റെ മകനൊപ്പമുള്ള ചിത്രം ആണ് താരം പങ്കുവെച്ചത്,

എന്നാൽ കുഞ്ഞിന്റെ മുഖം ബ്ലർ ചെയ്യ്തിരിക്കുകയാണ്, കുഞ്ഞിനെ കാണിക്കുന്നുണ്ട് എന്നാൽ മുഖം തെളിച്ചം ഇല്ലാതെ ബ്ലർ ചെയ്യ്ത രീതിയിൽ ആണ് ചിത്രങ്ങളിൽ കാണിക്കുന്നത്. എന്താണ് ഇങ്ങനെ കാണിക്കുന്നത് എന്ന് ആരാധകർ ചോദിക്കുന്ന, എന്നാൽ താനും സമ്പത്തും ചേർന്ന് ഒരു തീരുമാനം എടുത്തിരിക്കുകയാണ്, കുഞ്ഞിനെ ഞങ്ങൾ മാധ്യമങ്ങളെയോ ,ആരാധകരെയോ കാണിക്കുന്നില്ല, അതിനു സമയം ആയിട്ടില്ല, ആ ഒരു തീരുമാനം കുഞ്ഞു ജനിച്ചപ്പോൾ തന്നെ എടുത്തതാണ് മൈഥിലി പറയുന്നു.

എന്നാൽ മകനോടൊപ്പമുള്ള ആദ്യ ചിത്രം തന്നെ ഇങ്ങനെ കാണിക്കുന്നത് ഉചിതം അല്ല എന്ന് ആരാധകർ പറയുന്നു. എന്നാൽ ചില ആരാധകർ  ഈ ചിത്രത്തിന് നിരവധി കമെന്റുകൾ അയച്ചിരുന്നു. കുഞ്ഞിന് കാണാൻ ആഗ്രഹം ഉണ്ടെന്നും ഇനിയും കുഞ്ഞിന്റെ ചിത്രം കാണിക്കുമെന്ന് പ്രതീഷിക്കുന്നു എന്ന  തരത്തിലാണ് കമെന്റുകൾ എത്തുന്നത്. മുൻപ് കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങെല്ലാം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.