മലയാളികളുടെ പ്രിയങ്കരിയായ നടി മൈഥിലി കഴിഞ്ഞ ദിവസം വനിതാ ദിനത്തോട് അനുബന്ധിച്ചു തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, നീൽ സമ്പത് എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ വര്ഷം ഏപ്രിൽ 28 നെ ആയിരുന്നു നടി മൈഥിലിയുടയും, ആര്കിടെക് ആയ സമ്പത്തുമായുള്ള വിവാഹം. ഇപ്പോൾ വനിതാ ദിനത്തോട് അനുബന്ധിച്ചു തന്റെ മകനൊപ്പമുള്ള ചിത്രം ആണ് താരം പങ്കുവെച്ചത്,