ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകി ഷാരുഖ് ഖാൻ

നിരവധി ആരാധകരുള്ള താരമാണ് ഷാരുഖ് ഖാൻ. കോടിക്കണക്കിന് ആരാധകർ ആണ് താരത്തിനുള്ളത്. നിരവധി  ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ട് തന്നെ…

നിരവധി ആരാധകരുള്ള താരമാണ് ഷാരുഖ് ഖാൻ. കോടിക്കണക്കിന് ആരാധകർ ആണ് താരത്തിനുള്ളത്. നിരവധി  ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ട് തന്നെ താരം ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ആയി മാറാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല. വളരെ പെട്ടന്ന് ആയിരുന്നു ബോളിവുഡിലെ ഷാരൂഖ് ഖാന്റെ വളർച്ച. നിരവധി ചിത്രങ്ങൾ ആണ് ഷാരുഖ് ഖാന്റേതായി ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയത്.  അത് കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്.

Shah Rukh Khan

ഇപ്പോഴിതാ ജവാൻ ആണ് ഷാരുഖ് ഖാന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നയൻതാര ആണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. അറ്റ്ലീ സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പല പ്രമോഷൻ പരിപാടികളിലും താരം താരം പങ്കെടുത്തിരുന്നു. അടുത്തിടെ താരം ഒരു പ്രസ് മീറ്റിങ്ങിലും പങ്കെടുത്തിരുന്നു . വളരെ ജോളിയായി തമാശ ഒക്കെ പറഞ്ഞുകൊണ്ടായിരുന്നു ഷാരുഖിന്റെ പ്രസ് മീറ്റ്.

Nayanthara

മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് താരം പറയുന്നത്. നയന്താരയല്ലേ ചിത്രത്തിൽ നായികയായി അഭിനയിച്ചത് എന്നും കൂടെ അഭിനയിച്ചപ്പോൾ നയന്താരയോട് പ്രണയം തോന്നിയോ എന്നാണ് ചോദിച്ചത്. മിണ്ടാതിരിക്കു, അവർ രണ്ടു കുട്ടികളുടെ അമ്മയാണ് എന്നാണ് ഷാരൂഖ് പറഞ്ഞ മറുപടി. ചിത്രത്തിൽ ഷാരൂഖിന്റെ റൊമാന്റിക് സൈഡ് കാണാനാകുമോ എന്ന ചോദ്യത്തിന് എന്റെ ഫ്രണ്ട് സൈഡും ബാക്ക് സൈഡും എല്ലാം ചിത്രത്തിൽ  വ്യക്തമായി ഉണ്ടെന്നാണ് താരം ചിരിച്ച് കൊണ്ട് പറഞ്ഞത്.