Film News

‘ജയിലർ 2’ വിന്റെ പുതിയ അപ്‌ഡേറ്റുകൾ ശ്രെദ്ധയാകുന്നു

പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ഒരു തമിഴ് ഹിറ്റ് ചിത്രമായിരുന്നു ‘ജയിലർ’, രജനികാന്തും, മോഹൻലാലും, ശിവരാജ് കുമാറും തകർത്തഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം, ജയിലർ ഹിറ്റ് ആയപ്പോൾ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടകുമെന്ന് സൂചന നൽകിയിരുന്നു അണിയറപ്രവര്തകര്, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായുള്ള പുതിയ അപ്‌ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സിനിമക്ക് സീക്വൽ ഒരുക്കാനുള്ള സാധ്യതെ കുറിച്ച് നെൽസൺ മുൻപ് പറഞ്ഞിരുന്നു

ചിത്രത്തിന് താൽക്കാലികമായി ഹുക്കും എന്ന് പേര് നല്കിയിരിക്കുകയാണ് എന്നതാണ് ഏറ്റവും വലിയ പ്രേത്യകത, സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഈ വര്ഷം ജൂണിൽ തന്നെ ആരംഭിക്കും, പിങ്ക്വിലില്ല ,അതുപോലെ സിനിമ ഷൂട്ടിംഗ് ഈ വർഷം അവസാനമോ , അല്ലെങ്കിൽ അടുത്ത വര്ഷം അവസാനമോ ആരഭിക്കും

ജയിലർ 2  രജനികാന്തിന്റെ 172 മ ത്തെ ചിത്രമായാണ് ഒരുങ്ങുന്നത്, മറ്റൊരു പ്രേത്യകത എന്ന് പറയുന്നത് മോഹൻലാലിൻെറയും, ശിവകുമാറിന്റെയും കഥാപാത്രങ്ങളുടെ ഫ്ലാഷ് ബാക്ക് ഉൾപ്പെടുത്തി നെൽസൺ യൂണിവേഴ്സിന് സാദ്യത ഉണ്ടെന്നും പറയുന്നുണ്ട്, ചിത്രത്തിൽ വിനായകന്റെ വില്ലൻ വേഷവും എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്, 200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം 650 കോടി നേടിയാണ് ബോക്സ്ഓഫീസിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചത്

Suji