കരുനാഗപ്പള്ളി മോഡൽ ഗവ:ഹയർസെക്കണ്ടറി സ്കൂൾ പരിസരത്തെ വെള്ള കെട്ടിന് അടിയന്ത്രിതമായി പരിഹാരം കാണണമെന്ന് KSU

കരുനാഗപ്പള്ളി മോഡൽ ഗവ:ഹയർസെക്കണ്ടറി സ്കൂൾ പരിസരത്തെ വെള്ള കെട്ടിന് അടിയന്ത്രിതമായി പരിഹാരം കാണണമെന്ന് KSU ആവിശ്യപെടുന്നു. ഹൈവേ വികസനത്തിന് വേണ്ടി സ്കൂൾ കെട്ടിടം പൊളിച്ച വേസ്റ്റിന് ഒപ്പം അധികൃതരുടെ ഒത്താശയോടെ ഗ്രൗണ്ടിലെ മണ്ണ് കടത്തികൊണ്ട് പോയതാണ് ഈ വെള്ളകെട്ടിന് കാരണമായത് എന്നും, വെള്ളം ഒഴുക്കി ഓടയിലേക്ക് വിട്ട് വിദ്യാർത്ഥികളുടെ സുരക്ഷിതത്യം ഉറപ്പാക്കാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്ന് കെ. എസ്.യു കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.