തമിഴ് നേരെ വഴങ്ങാത്ത തനിക്ക് ‘ചിത്താ’യിലെ അഭിനയം തന്റെ കണ്ണും, മനസും നിറച്ചു, നിമിഷ

നിമിഷ സജയനും, സിദ്ധാർഥും മികച്ച രീതിയിൽ അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു ചിത്താ, ഇപ്പോൾ ജെ എഫ് ഡബ്ബ്‌ള്യു അവാർഡ് ചടങ്ങിനിടെ നടി പറഞ്ഞ വാക്കുകൾ ആണ്  കൂടുതൽ ശ്രെദ്ധ ആകുന്നത് കൂടാതെ നടിയുടെ വാക്കുകൾ വേദി യിലിരുന്ന    നടൻ സിദ്ധാർത്ഥിന്റെ കണ്ണ് നയിക്കുകയും ചെയ്യ്തു ,പ്രേക്ഷകരെ ഒന്നാകെ കരയിച്ച ഈ ചിത്രത്തിലെ തന്റെ അഭിനയം ഓർക്കുമ്പോൾ നല്ല വിഷമം തോന്നിയിട്ടുണ്ടെന്ന് പറയുന്നു.  തമിഴ് നേരെ വഴങ്ങാത്ത തനിക്ക് ഈ ചിത്രത്തിലെ അഭിനയം തന്റെ കണ്ണും മനസു൦ നിറച്ചു

തമിഴ് അറിയാത്ത തനിക്ക് നല്ല രീതിയിൽ പിന്തുണ നൽകിയത് സിദ്ധാർഥ് ആയിരുന്നു നടി പറയുന്നു. ചിത്രത്തിന്റെ സംവിധായകൻ അരുൺ കുമാറും, സിദ്ധാർഥും അതുല്യ കലാകാരൻമാർ തന്നെയാണ്, നിമിഷയുടെ ഈ വാക്കുകൾ കേട്ട് വേദിയിലിരുന്ന നടൻ സിദ്ധാർത്ഥിന്റെ കണ്ണ് നിറഞ്ഞു .ഈ പുരസ്‌കാരം എനിക്ക് വളരെ പ്രിയപ്പെട്ടതാണ് നിമിഷ പറയുന്നു

എനിക്ക് ലഭിച്ച ആദ്യ തമിഴ് സിനിമ അവാർഡ് ആണിത്, ചിത്ത എന്റെ തമിഴ് സിനിമകളിൽ പ്രിയപ്പെട്ട സിനിമയാണ്. ഇതിന്റെ അണിയറ ശിൽപികൾ എല്ലാം തന്നെ വേറെ ലെവൽ ആയിരുന്നു എങ്കിലും എടുത്തു പറയേണ്ടത് സംവിധായകൻ അരുൺ കുമാറും, നിർമാതാവ് സിദ്ധാർഥുമാണ്, എല്ലാ തമിഴ് പ്രേഷകരോടും നന്ദി അറിയിക്കുന്നു നിമിഷ പറയുന്നു