പ്രശസ്തരായവരെ പ്രണയിക്കാൻ അവർ നിർബന്ധിച്ചു! ഞാൻ തന്നെയാണ് എന്റെ നിയമങ്ങൾ ഉണ്ടാക്കുന്നത് നോറ ഫത്തേഹി 

ബോളിവുഡിൽ  തന്റേതായ ഒരു ആദ്യപത്യം ഏറ്റെടുത്ത നടിയാണ് നോറ ഫത്തേഹി, ഇപ്പോൾ താരം താൻ ആദ്യമെത്തിയപ്പോൾ ഉണ്ടായ ചില മോശ സംഭവത്തെ കുറിച്ചാണ് തുറന്നു പറയുന്നത്, സിനിമയിൽ പലരും തന്നോട് പ്രശസ്തി വേണമെങ്കിൽ പല…

ബോളിവുഡിൽ  തന്റേതായ ഒരു ആദ്യപത്യം ഏറ്റെടുത്ത നടിയാണ് നോറ ഫത്തേഹി, ഇപ്പോൾ താരം താൻ ആദ്യമെത്തിയപ്പോൾ ഉണ്ടായ ചില മോശ സംഭവത്തെ കുറിച്ചാണ് തുറന്നു പറയുന്നത്, സിനിമയിൽ പലരും തന്നോട് പ്രശസ്തി വേണമെങ്കിൽ പല പ്രശസ്തരായവരെ പ്രണയിക്കണെമന്നു പറയാറുണ്ട്, ഞാൻ എന്റെ ഇഷ്ടത്തിന് വേണ്ടിയാണ് ജീവിക്കുന്നത്, ഞാൻ തന്നെയാണ് എന്റെ നിയമങ്ങൾ ഉണ്ടാക്കുന്നത് നടി പറയുന്നു.

എന്റെ കൂടെ ഒരു നടൻ ഉണ്ടാകുന്നതുകൊണ്ടല്ല താൻ വിജയിക്കുന്നത്, താൻ നടനെ പ്രണയിച്ചില്ല പകരം ഒരു പ്രശസ്തനായ മുതലാളിയെ പ്രണയിച്ചു എന്ന തരത്തിൽ ആയിരുന്നു അന്ന്  വാർത്തകൾ എത്തിയത്. എന്നാൽ താൻ ആരെയും പ്രണയിക്കാൻ വന്നട്ടില്ല, പിന്നെ ഇതൊന്നും തിരുത്താൻ താൻ നിക്കണില്ല

സിനിമയിൽ ഉള്ളവർ തന്നെയാണ് തനിക്ക് പ്രശസ്തി വേണമെങ്കിൽ നല്ല ഉന്നതരെ പ്രണയിക്കാൻ പറഞ്ഞത്, എന്നാൽ ഈ മണ്ടത്തരം കേൾക്കാൻ തയ്യാറായില്ല, നടി പറയുന്നു സത്യമേവ ജയതേ എന്ന ചിത്രത്തിലെ ദിൽബർ ദിൽബർ എന്ന ഗാനത്തോടെ ആയിരുന്നു താരത്തിനെ പ്രശസ്തി കൂടുതലും നേടിക്കൊടുത്തത്, കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ ആണ് നോറ ആദ്യമായി മലയാള സിനിമയിൽ എത്തുന്നത്.