അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞു തള്ളി മാറ്റി! പകരം ആ സിനിമയിൽ എത്തിയത് ഗോപിക, നയൻ താര പറയുന്നു

സിനിമയിൽ ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ ആകാൻ ഒരുപാടു കഷ്ട്ടപെട്ട താരമാണ് നയൻ താര, ഇപ്പോൾ തന്നെ അഭിനയിക്കാൻ ഒരു ചിത്രത്തിൽ വിളിക്കുകയും എന്നാൽ ഓഡിഷൻ കഴിഞ്ഞു അഭിനയം കൊള്ളില്ല എന്ന് പറഞ്ഞു തള്ളിമാറ്റുകയും പകരം തനിക്ക് പകരം മലയാളത്തിൽ നിന്നും ഗോപിക എത്തുകയും ചെയ്യ്തു എന്ന് തുറന്നു പറയുകയാണ് നടി നയൻ താര,അയ്യ എന്ന ചിത്രത്തിൽ ആയിരുന്നു നയൻ താര ആദ്യം തമിഴിൽ എത്തിയത്, എന്നാൽ പിന്നീട് രണ്ടു സിനിമകൾ അഭിനയിച്ചു കഴിഞ്ഞപ്പോൾ ആണ് ചിമ്പുവിന്റെ അടുത്ത സിനിമയിൽ തന്നെ നായിക ആക്കാൻ സംവിധയകാൻ വിളിപ്പിച്ചത്.

തൊട്ടി ജയാ എന്നായിരുന്നു ചിത്രത്തിന്റെ പേര്, അതിന്റെ ഒഡീഷനെ സംവിധായകൻ ദുരൈ തന്നെ വിളിപ്പിച്ചത്, എന്നാൽ ഒഡീഷൻ കഴിഞ്ഞു തന്നെ അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞു മാറ്റി നിർത്തി, എന്നാൽ ചിത്രത്തിന്റെ നിർമാതാവ് കലൈ പുലി കാര്യം തിരക്കി, അഭിനയം കൊള്ളില്ല എന്ന് പറഞ്ഞു എന്നാൽ അദ്ദേഹം പറഞ്ഞു രജനി സാറിനൊപ്പം ചന്ദ്രമുഖിയിലും, ശരത്തിനൊപ്പം അയ്യയിലും അഭിനയിച്ചു.

എന്നാൽ സംവിധയകാൻ  ഒന്നും ഉൾക്കൊണ്ടില്ല, പിന്നീട് തനിക്കു പകരം ചിമ്പുവിന്റെ നായിക ആയി എത്തിയത് മലയാളത്തിലെ ഗോപിക ആയിരുന്നു. നയൻതാര പറയുന്നു, ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചു തന്നെയാണ് നടി ഈ നിലയിൽ എത്തിയത്.