കൊടുങ്കാറ്റുകളില്‍ മാറിയിരിക്കുന്നതാണ് നല്ലത്!! കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം-ആരതി പൊടി
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളത്തിന് ലഭിച്ച താരമാണ് റോബിന്. റോബിന്റെ ആരാധികയായും നല്ലപാതിയുമായി ആരതി പൊടിയും ആരാധകരുടെ പ്രിയ താരങ്ങളായി. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയ താരങ്ങളായി ആരതിയും റോബിനും…